KDRB Recruitment-2025 Apply Now

തിരുവിതാംകൂർ, കൊച്ചിൻ, ഗുരു വായൂർ, കൂടൽമാണിക്യം ദേവസ്വ ങ്ങളിലെ വിവിധ തസ്തികകളിലേയ്ക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം (വിജ്ഞാപന തീയതി: 01.09.2025).

ഒഴിവുകൾ

  • എൽഡി ക്ലാർക്ക്,
  • സ്ട്രോങ് റൂം ഗാർഡ്,
  • പ്യൂൺ/ഓഫീസ് അറ്റൻഡന്റ്,
  • ലൈബ്രേറിയൻ,
  • ട്യൂട്ടർ,
  • വാച്ചർ,
  • ബൈന്റ്റർ,
  • ഹെൽപ്പർ,
  • സ്റ്റാഫ് നഴ്സ‌്,
  • ഫാർമസിസ്റ്റ്,
  • പ്രൈമറി ടീച്ചർ,
  • എൽഡി ടൈപ്പിസ്റ്റ്,
  • അസിസ്റ്റന്റ് എൻജിനീയർ തുടങ്ങി 37 തസ്തികകളിലേയ്ക്കാ ണ് വിജ്ഞാപനം. ഹിന്ദുമതത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.

വിവിധ തസ്തികകളിലായി 312 ഒഴിവുണ്ട് (തസ്തിക, ഒഴിവ്, കാറ്റ ഗറി നമ്പർ, ഒഴിവുള്ള ദേവസ്വം ബോർഡ് തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക). വിജ്ഞാപനം സംബന്ധിച്ച വിശദവിവരങ്ങൾ അറിയുവാൻ ചുവടെ നൽകിയിട്ടുള്ള വെബ്സൈറ്റിൽ ലിങ്ക് പരിശോധിക്കുക

അപേക്ഷ സമർപ്പിക്കുന്നതിനും വിജ്ഞാപനം സംബന്ധിച്ച വിശദ വിവരങ്ങൾക്കും കേരള ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിന്റെ (KDRB) വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റം ബർ 30. വെബ്സൈറ്റ്: https://kdrb.kerala.gov.in/?p=284547

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *