
കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് , ഗുരുവായൂർ ദേവസ്വത്തിലെ 38 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു ശമ്പളം: 23,000 – 1,15,000 രൂപ
400റിലേറ ഒഴിവുകൾ
- ലോവർ ഡിവിഷൻ ക്ലാർക്ക്,
- ഹെൽപ്പർ,
- സാനിറ്റേഷൻ വർക്കർ (ആയുർവേദം),
- ഗാർഡനർ,
- കൗ ബോയ്,
- ലിഫ്റ്റ് ബോയ്,
- റൂം ബോയ്,
- പ്ലംബർ,
- ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് II,
- വെറ്ററിനറി സർജൻ ,
- എൽ ഡി ടൈപ്പിസ്റ്റ്,
- അസിസ്റ്റന്റ് ലൈൻമാൻ,
- ശാന്തിക്കർ,
- ലാമ്പ് ക്ലീനർ,
- സൂപ്രണ്ട്,
- കോസ്റ്റ്യൂം മേക്കർ,
- സ്റ്റേജ് അസിസ്റ്റന്റ്,
- ഗ്രീൻ റൂം സെർവന്റ്,
- താലം പ്ലെയർ,
- ടീച്ചർ (മദ്ദളം, തിമില),
- വർക്ക് സൂപ്രണ്ട്,
- അനച്ചമയ സഹായി,
- അസിസ്റ്റന്റ് ലൈബ്രേറിയൻ,
- കമ്പ്യൂട്ടർ ഓപ്പറേറ്റർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ,
- കമ്പ്യൂട്ടർ സ്പെഷ്യൽ അസിസ്റ്റന്റ്,
- ഡെപ്യൂട്ടി സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (ഇഡിപി),
- ജൂനിയർ പബ്ലിക്
- ഹെൽത്ത് നഴ്‌സ്,
- മെഡിക്കൽ ഓഫീസർ (ആയുർവേദ),
- ആയ,
- ഓഫീസ് അറ്റൻഡന്റ്,
- സ്വീപ്പർ,
- ലാബ് അറ്റൻഡർ,
- ലോവർ ഡിവിഷൻ ക്ലാർക്ക്,
- കെ ജി ടീച്ചർ,
- ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ,
- മദ്ദളം പ്ലെയർ,
- ഡ്രൈവർ തുടങ്ങിയ തസ്തികയിലാണ് ഒഴിവുകൾ
അടിസ്ഥാന യോഗ്യത: മലയാളം എഴുതാനും വായിക്കാനുമുള്ള കഴിവ് / ഏഴാം ക്ലാസ് / പത്താം ക്ലാസ്/ പ്ലസ് ടു/ ITI/ ITC/ ബിരുദം/ എഞ്ചിനിയറിംഗ് ഡിപ്ലോമ/ MCA/ BTech വിശദമായ വിദ്യാഭ്യാസ യോഗ്യത അറിയുവാൻ ഔദ്യോഗിക വിഖ്യാപനം വായിച്ചു നോക്കുക
പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം മെയ് 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്