
കേരള സർക്കാരിന്റെ തൊഴിൽ, നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ (KASE) ഒരു യൂണിറ്റായ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (KSIDC), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
- ടെക്നിക്കൽ അസിസ്റ്റന്റ് /
- ഇൻസ്ട്രക്ടർ (മെറ്റൽ ആൻഡ് പ്ലാസ്റ്റിക് വർക്ക്ഷോപ്പ്),
- ടെക്നിക്കൽ അസിസ്റ്റന്റ് – ഇൻസ്ട്രക്ടർ (എവി ലാബ്ഫോട്ടോഗ്രാഫി & വീഡിയോഗ്രഫി),
- അസിസ്റ്റന്റ് പ്രൊഫസർ (ബി. ഡെസ്),
- പ്രിൻസിപ്പൽ തുടങ്ങിയ വിവിധ ഒഴിവുകൾ
അടിസ്ഥാന യോഗ്യത: ഡിപ്ലോമ അല്ലെങ്കിൽ ITI/ ബിരുദം/ ബിരുദാനന്തര ബിരുദം/ Ph D
പരിചയം: 3 – 15 വർഷം
പ്രായപരിധി: 60 വയസ്സ്
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഫെബ്രുവരി 7ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്