
കേരള റെയിൽ ഡിവലപ്പ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ) K-RAIL( ഫിനാൻഷ്യൽ അസിസ്റ്റന്റിന്റെ ഒരൊഴിവിലേയ്ക്ക് കരാർ നിയമനം നടത്തുന്നു.
വിശദമായ വിവരങ്ങൾ
- മാസ ശമ്പളം: 50,300
- യോഗ്യത CAഇന്റർ, കമ്പനി അക്കൗണ്ട്സ്, ടാക്സേഷനിൽ 5 വർഷ പ്രവൃത്തിപരിചയം.
- പ്രായം: 35 വയസ്സ് കവിയരുത് (31.12.2024 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
അപേക്ഷ തപാലായി അയക്കേണ്ട വിലാസം: Managing Director, Kerala Rail Development Corporation Limited, Vazhuthacaud, Thiruvanathapuram-695014.
അപേക്ഷയുടെ പകർപ്പ് അയക്കേണ്ട ഇമെയിൽ ഐഡി: krdclgok@gmail.com. അവസാന തീയതി: ഓഗസ്റ്റ് 3.
Official notification and Application Form : Click Here