ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലറിയിലേക്ക് വിവിധ തസ്തികയിൽ യോഗ്യരായ ഉദ്യോഗാർഥികളെ നേരിട്ട് നടത്തുന്ന ഇൻറർവ്യൂ വഴി തിരഞ്ഞെടുക്കുന്നു. ഓരോ തസ്തികകളും വിശദവിവരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു ഉദ്യോഗാർത്ഥികൾ പൂർണമായും വായിച്ചു മനസിലാക്കുക അതിനുശേഷം ഇൻറർവ്യൂവിൽ പങ്കെടുക്കുക
സെയിൽസ്മാൻ ട്രെയിനി
- യോഗ്യത : SSLC/+2
- എക്സ്പീരിയൻസ് ആവശ്യമില്ല
- സാലറി : 15000-20000 രൂപ
സെയിൽസ്മാൻ
- യോഗ്യത : SSLC/+2
- പ്രവർത്തി പരിചയം അഭികാമ്യം
- സാലറി : 25000-35000 രൂപ
കമ്പ്യൂട്ടർ ഓപ്പറേറ്റർ (Male Billing)
- യോഗ്യത : +2/ഡിഗ്രി
- പ്രവർത്തി പരിചയം അഭികാമ്യം
- സാലറി : 20000-25000 രൂപ
ഷോറൂം മാനേജർ
- യോഗ്യത : +2/ഡിഗ്രി
- ജ്വല്ലറി എക്സ്പീരിയൻസ്
- സാലറി : 35000-50000 രൂപ
ഇൻറർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂൺ 3 വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ 2 മണി വരെ ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലറി KSRTC ടെർമിനൽ കോംപ്ലക്സ് , അങ്കമാലി എന്ന വിലാസത്തിൽ നേരിട്ട് എത്തുക. കൂടുതൽ വിശദവിവരങ്ങൾക്ക് 9562956275 എന്നാ നമ്പറുമായി ബന്ധപ്പെടുക
ബോബി ചെമ്മണ്ണൂർ ഇൻറർനാഷണൽ ജ്വല്ലറി പുതുതായി ആരംഭിക്കുന്ന വടക്കാഞ്ചേരി ഷോറൂമിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. നേരിട്ട് നടത്തുന്ന ഇൻറർവ്യൂ വഴിയാണ് തിരഞ്ഞെടുക്കുന്നത് താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇൻറർവ്യൂ പങ്കെടുക്കാം
സെയിൽസ്മാൻ ട്രെയിനി
- യോഗ്യത : SSLC/+2
- എക്സ്പീരിയൻസ് ആവശ്യമില്ല
- സാലറി : 15000-20000 രൂപ
സെയിൽസ്മാൻ
- യോഗ്യത : SSLC/+2
- പ്രവർത്തി പരിചയം അഭികാമ്യം
- സാലറി : 25000-35000 രൂപ
കമ്പ്യൂട്ടർ ഓപ്പറേറ്റർ (Male Billing)
- യോഗ്യത : +2/ഡിഗ്രി
- പ്രവർത്തി പരിചയം അഭികാമ്യം
- സാലറി : 20000-25000 രൂപ
റിസപ്ഷനിസ്റ്റ്/ടെലി കോളർ
- വനിതകൾക്ക് അവസരം
- യോഗ്യത : SSLC/+2
- എക്സ്പീരിയൻസ് ആവശ്യമില്ല
- സാലറി : 15000-20000 രൂപ
ഷോറൂം മാനേജർ
- യോഗ്യത : SSLC/+2
- ജ്വല്ലറി എക്സ്പീരിയൻസ്
- സാലറി : 35000-50000 രൂപ
ഇൻറർവ്യൂ നടക്കുന്നത് 2022 ജൂൺ 2 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് സ്ഥലം കോർപ്പറേറ്റ് ഓഫീസ് ഡോർ നമ്പർ 25/2217 മംഗളോദയം ബിൽഡിംഗ് സ്വരാജ് റോഡ് സൗത്ത് തൃശ്ശൂർ ഇന്ത്യയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9662956275 എന്ന നമ്പറുമായി ബന്ധപ്പെടുക