ISRO Jobs 2025 Apply Now

ഐഎസ്ആർഒയിൽ സയന്റിസ്റ്റ്/ എൻജിനീയർ തസ്തികക ളിലേക്ക് അപേക്ഷ ക്ഷണിച്ചു. 39 ഒഴിവുണ്ട്. വിവിധ കേന്ദ്ര ങ്ങളിലാണ് നിയമനം.

ശമ്പളം: 56,100 രൂപയും ഡിഎ, എച്ച് ആർ എ തുട ങ്ങിയ മറ്റ് അലവൻസുകളും.

ഒഴിവുകൾ: സിവിൽ-18, ഇലക്ട്രിക്കൽ-10, റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്-9, ആർക്കിടെക്ചർ-1, സിവിൽ (ഓട്ടോണമസ് ബോഡി)-1.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 65 ശതമാനം മാർക്ക്/ തത്തുല്യ ഗ്രേഡോടെ നേടിയ ബിഇ/ബിടെക്/ തത്തുല്യം.

പ്രായം: 28 കവിയരുത്. (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുണ്ട്).

അപേക്ഷ: ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: ജൂലായ് 14. വിശദവിവരങ്ങൾ www.isro.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *