
സ്പൈസസ് ബോർഡിൻ്റെ വിവിധ ഡിവിഷനുകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം.
തസ്തിക: സ്പൈസ് റിസർച്ച്
ട്രെയിനി (മയിലാടുംപാറ), ഒഴിവ്: 7 (അഗ്രോണമി/സോയിൽ സയൻസ് -ഡിവിഷൻ-3, പ്ലാൻ്റ് പതോളജി ഡിവിഷൻ-3, എന്റ മോളജി ഡിവിഷൻ-1), എസ്സി/എസ്ടി വിഭാഗക്കാർക്കാണ്. പരിശീലന കാലാവധി: രണ്ടുവർഷം.
സ്റ്റൈപ്പൻഡ്: 21,000 രൂപ. യോഗ്യത: അഗ്രോണമി/സോയിൽ സയൻസ്: 55 ശതമാനം മാർക്കോ ടെ എംഎസ്സി (അഗ്രോണമി/സോയിൽ സയൻസ്/ബയോ കെമിസ്ട്രി/കെമിസ്ട്രി). പ്ലാന്റ് പതോളജി: 55 ശതമാനം മാർക്കോ ടെ എംഎസ്സി (അഗ്രിക്കൾച്ചർ -പ്ലാന്റ് പതോളജി, മൈക്രോബ് യോളജി, ബോട്ടണി). എന്റമോ
ളജി: 55 ശതമാനം മാർക്കോടെ എംഎസ്സി നെമറ്റോളജി, സെറി കൾച്ചർ, എൻവയൺമെന്റൽ സയൻസ്, ഫോറസ്ട്രി, അഗ്രി. മൈക്രോബയോളജി, മൈക്രോ ബയോളജി (മൈക്രോബയോള ജി സ്പെഷ്യലൈസേഷനോടെ ബോട്ടണി), ഹോർട്ടികൾച്ചർ, അഗ്രി. എക്സ്‌റ്റെൻഷൻ, അഗ്രി. പ്ലാൻ്റ് പതോളജി, എംഎസി/എംടെക് അഗ്രി. ബയോടെക്നോള ജി. പ്രായം: 30 വയസ്സ് കവിയരുത്.
വാക് ഇൻ ടെസ്റ്റ് സ്ഥലം : സ്പൈസസ് ബോർഡ്, മയിലാ ടുംപാറ, ഇടുക്കി. തീയതി: ഏപ്രിൽ 8 (10.30 AM).
മറ്റ് തസ്തികയും ഒഴിവും:
ക്ലറിക്കൽ അസിസ്റ്റന്റ് (കരാർ): ഒഴിവ്: 7 (എസ്ടി-2, ജനറൽ -5). വിവിധ ഓഫീസുകളിലായാ ണ് ഒഴിവുള്ളത്. കൊച്ചി ഹെഡ്
താൽക്കാലിക നിയമനം
ഓഫീസിലും മയിലാടുംപാറ ഗവേ ഷണസ്ഥാപനത്തിലും ഒഴിവുണ്ട്. കേന്ദ്ര/സംസ്ഥാന പൊതുമേഖലാ/സ്ഥാപനങ്ങളിൽനിന്ന് വിരമിച്ച വരാകണം. അപേക്ഷ അയക്കേ ണ്ട ഇ-മെയിൽ ഐ.ഡി.: hrd. sb-ker@gov.in. അവസാന തീയതി: ഏപ്രിൽ 8. തപാലായി അയക്കേണ്ട അവസാന തീയതി: ഏപ്രിൽ 15. വെബ്സൈറ്റ്: indianspices.com.