IIMK Recruitment-2026 Apply Now

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIMK) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി ക്യാമ്പസിലുൾപ്പെടെ 1 മുതൽ 2 വർഷം വരെയുള്ള കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുന്നത്

  • ഓഫീസ് അറ്റൻഡന്റ്
  • ​ലൈബ്രറി അറ്റൻഡന്റ്
  • ​അക്കാദമിക് അസോസിയേറ്റ്
  • ​സോഫ്റ്റ്‌വെയർ ഡെവലപ്പർ കം ഓപ്പറേറ്റർ
  • ​അക്രഡിറ്റേഷൻ ആൻഡ് റാങ്കിങ് എക്‌സിക്യൂട്ടീവ്

​ഓഫീസ് അറ്റൻഡന്റ്

  • ​ശമ്പളം: ₹18,000
  • ​യോഗ്യത: പ്ലസ്ടു ജയം / തത്തുല്യം + 2 വർഷത്തെ ഓഫീസ് പരിചയം.
  • ​പ്രായപരിധി: 28 വയസ്സ്
  • ​അവസാന തീയതി: ഓഗസ്റ്റ് 19

​ലൈബ്രറി അറ്റൻഡന്റ്

  • ​ശമ്പളം: ₹18,000
  • ​യോഗ്യത: പ്ലസ്ടു ജയം / തത്തുല്യം + 2 വർഷത്തെ ഓഫീസ് പരിചയം.
  • ​പ്രായപരിധി: 28 വയസ്സ്
  • ​അവസാന തീയതി: ഓഗസ്റ്റ് 17

​അക്കാദമിക് അസോസിയേറ്റ്

  • ​ശമ്പളം: ₹27,800
  • ​യോഗ്യത: MBA / M.Tech / M.Sc (Mathematics / Statistics / Finance / Economics / Physics / Electronics / Computer Science / IT) / MA Economics / M.Com. ഇംഗ്ലീഷിൽ കമ്മ്യൂണിക്കേഷൻ സ്‌കിൽ, MS Office-ൽ പ്രാവീണ്യം.
  • ​പ്രായപരിധി: 35 വയസ്സ്
  • ​അവസാന തീയതി: ഓഗസ്റ്റ് 11

​സോഫ്റ്റ്‌വെയർ ഡെവലപ്പർ കം ഓപ്പറേറ്റർ

  • ​ശമ്പളം: ₹35,300
  • ​യോഗ്യത: ​ബന്ധപ്പെട്ട വിഷയങ്ങളിൽ B.Tech / BE / MCA / M.Sc / M.Tech അല്ലെങ്കിൽ സോഫ്റ്റ്‌വെയർ സിസ്റ്റംസിൽ MS അല്ലെങ്കിൽ തത്തുല്യം + 2 വർഷത്തെ ജോലിപരിചയം.
  • അല്ലെങ്കിൽ ​ബന്ധപ്പെട്ട വിഷയങ്ങളിൽ BCA / B.Sc / 3 വർഷ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം + 3 വർഷത്തെ ജോലിപരിചയം.
  • ​പ്രായപരിധി: 30 വയസ്സ്
  • ​അവസാന തീയതി: ഓഗസ്റ്റ് 12

​അക്രഡിറ്റേഷൻ ആൻഡ് റാങ്കിങ് എക്‌സിക്യൂട്ടീവ്

  • ​ശമ്പളം: ₹40,000 – ₹50,000
  • ​യോഗ്യത: മാനേജ്‌മെന്റ് / സയൻസ് / എഞ്ചിനീയറിങ്ങിൽ PG അല്ലെങ്കിൽ 4 വർഷ UG ബിരുദം + 2 വർഷത്തെ ജോലിപരിചയം.
  • ​അവസാന തീയതി: ഓഗസ്റ്റ് 13

​അപേക്ഷിക്കേണ്ട വിധം:

  • ​അപേക്ഷകൾ ഓൺലൈനായി മാത്രമാണ് സമർപ്പിക്കേണ്ടത്.
  • ​ഔദ്യോഗിക വെബ്‌സൈറ്റ്: www.iimk.ac.in സന്ദർശിച്ച് ‘Careers’ / ‘Notification’ വിഭാഗം വഴിയാണ് ഫോം പൂരിപ്പിക്കേണ്ടത്

Apply Now : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel