അംഗനവാടി ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ
1. എടവണ്ണ ഗ്രാമപഞ്ചായത്ത് (മലപ്പുറം ജില്ല)
(കുന്നുമ്മൽ അങ്കണവാടി കം ക്രഷ്)
- തസ്തികകൾ: വർക്കർ, ഹെൽപ്പർ
- പ്രായപരിധി: 18 – 35 വയസ്സ്
- വിദ്യാഭ്യാസ യോഗ്യത:
- വർക്കർ: പ്ലസ് ടു (+2)
- ഹെൽപ്പർ: എസ്.എസ്.എൽ.സി (SSLC)
- താമസ പരിധി: മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ 22-ാം വാർഡിലെ സ്ഥിരതാമസക്കാരായ വനിതകൾ ആയിരിക്കണം. (അഭാവത്തിൽ വാർഡുകൾ: 23, 20, 21, 11, 10, 5 എന്നിവരെ പരിഗണിക്കും).
- അവസാന തീയതി: ജൂലൈ 3, വൈകുന്നേരം 5 മണി വരെ
- വിവരങ്ങൾക്ക്: അരീക്കോട് ശിശുവികസന പദ്ധതി ഓഫീസ്.
- ഫോൺ നമ്പർ: 9188959781
2. രാമമംഗലം ഗ്രാമപഞ്ചായത്ത് (എറണാകുളം ജില്ല)
(കോരങ്കടവ് അങ്കണവാടി – പാമ്പാക്കുട ഐസിഡിഎസ് പ്രോജക്ട്)
- തസ്തികകൾ: വർക്കർ, ഹെൽപ്പർ
- പ്രായപരിധി: 2026 ജനുവരി 1-ന് 35 വയസ്സ് തികയാൻ പാടില്ല.
- വിദ്യാഭ്യാസ യോഗ്യത:
- വർക്കർ: പ്ലസ് ടു (+2)
- ഹെൽപ്പർ: പത്താം ക്ലാസ് വിജയം
- താമസ പരിധി: എറണാകുളം ജില്ലയിലെ രാമമംഗലം പഞ്ചായത്തിലെ 14-ാം വാർഡിലെ സ്ഥിരതാമസക്കാരായ വനിതകൾ ആയിരിക്കണം. (അഭാവത്തിൽ സമീപ വാർഡുകളിലുള്ളവരെ പരിഗണിക്കും).
- ആവശ്യമായ രേഖകൾ: സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, 5 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച കവർ.
- അവസാന തീയതി: ജൂൺ 24, ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി
- അപേക്ഷ അയക്കേണ്ട വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസന പദ്ധതി ഓഫീസ്, പാമ്പാക്കുട, അഞ്ചൽപ്പെട്ടി പി.ഒ., പിൻ – 686667
