IIMK Job Vacancy Apply Now

IIMK സ്റ്റോർ കീപ്പർ, സപ്പോർട്ട് എൻജിനീയർ

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIMK) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.

തസ്തിക: സ്റ്റോർ കീപ്പർ
(സിവിൽ), ഒഴിവ്: 1, ശമ്പളം: 24,300 രൂപ, യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഫുൾടൈം ഡിപ്ലോമ. നാലു വർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ ബിഇ/ബിടെക് സിവിൽ എൻജിനീയറിങ്. രണ്ടുവർഷ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരു ത്. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാനതീ യതി: ഓഗസ്റ്റ് 13 (5 PM).

തസ്തിക: സപ്പോർട്ട് എൻജിനീയർ (സിവിൽ), ഒഴിവ്: 2, ശമ്പളം: 24,300 രൂപ, യോഗ്യത: സിവിൽ എൻജിനീയറി ങ്ങിൽ ത്രിവത്സര ഫുൾടൈം ഡിപ്ലോമ. നാലുവർഷ പ്രവൃ ത്തിപരിചയം. അല്ലെങ്കിൽ ബിഇ/ബിടെക് സിവിൽ എൻജിനീയറിങ്. രണ്ടുവർഷ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്. അപേക്ഷ ഓൺലൈനായി സമർപ്പി ക്കണം. അവസാനതീയതി: 13 (5 PM).

വെബ്സൈറ്റ്: https://webapps.iimk.ac.in/jobportal/vacancy

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *