മെയിൽ/ഫീമെയിൽ വാർഡൻ
തിരുവനന്തപുരം പട്ടികജാതി വകുപ്പിനു കീഴിൽ വിവിധ സ്ഥാപന ങ്ങളിൽ മെയിൽ/ഫീമെയിൽ വാർഡൻ ഒഴിവ്. ദി വസവേതന നിയമനം. 3 ഒഴിവ്. അഭിമുഖം ജൂൺ 21 രാവിലെ 11ന്
സാമൂഹ്യക്ഷേമ വകുപ്പ്, സർക്കാർ സ്ഥാപന ങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തി പരിചയമുള്ള പത്താം ക്ലാസത്തുല്യ യോഗ്യതക്കാർക്ക് അപേ ക്ഷിക്കാം. 50 വയസ്സ് കവിയരുത്. അസ്സൽ സർട്ടി ഫിക്കറ്റുകളും പകർപ്പുകളുമായി ഹാജരാകുക. 0471-2314238.
Latast Jobs Apply : Click Here