കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് എക്സിക്യുട്ടീവ് എഞ്ചിനീയർ തസ്തികയിലേയ്ക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനുള്ള അപേക്ഷ ക്ഷണിക്കുന്നു.
പ്രായപരിധി
അപേക്ഷ സമർപ്പിക്കുന്ന തീയതിയിൽ 60 വയസ്സ് കവിയരുത് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദം (Cvil Engineering B-Tech)
വിദ്യാഭ്യാസ യോഗ്യത
M-Tech(Civil) in Structural Design. Desirable AUTOCAD, STAAD, ETAB, Primavera/MS Project Management എന്നിവയിൽ പ്രവർത്തന പരിചയം
പ്രവൃത്തി പരിചയം
കെട്ടിട നിർമ്മാണ മേഖലയിൽ കുറഞ്ഞത് 15 വർഷം സേവന പരിചയമുള്ളവർ
പ്രതിഫലം
സമാന മേഖലയിലെ മികച്ച വേതനം.
നിയമന കാലാവധി
കരാർ വ്യവസ്ഥയിൽ ഒരു വർഷം.
വിശദമായ ബയോഡേറ്റ ഉൾക്കൊള്ളിച്ച് അപേക്ഷ ചുവടെ ചേർത്തിരിക്കുന്ന മേൽ വിലാസത്തിൽ 15/05/2023നു മുൻപ് ലഭിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം –
സെക്രട്ടറി,കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ്,ഹെഡ് ഓഫീസ്, ശാന്തി നഗർ, തിരുവനന്തപുരം
അപേക്ഷ ഇ-മെയിൽ മുഖാന്തിരവും സമർപ്പിക്കാവുന്നതാണ്. secretarykshb@gmail.com