goashipyard career apply now

ഗോവ ഷിപ്യാഡ് ലിമിറ്റഡ് നോൺ -എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 102 ഒഴിവുണ്ട്. കരാർ നിയമനമാണ്.

ടെക്നിക്കൽ അസിസ്റ്റന്റ്റ്

  • ഒഴിവ്-40 (മെക്കാനിക്കൽ-15, ഇലക്ട്രിക്കൽ/ഇലക്ട്രോണി ക്സ്-10, ഷിപ്പ് ബിൽഡിങ്-15).
  • ശമ്പളം: 36,300-40,200 രൂപ.
  • യോഗ്യത: ഇലക്ട്രിക്കൽ /ഇലക്ട്രോണിക്സ്/മെക്കാനിക്കൽ/ഷിപ്പ്ബിൽഡിങ്/ഫാബ്രിക്കേഷൻ ടെക്നോളജി ആൻഡ് ഇറക്ഷൻ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
  • പ്രായം: 36 കവിയയരുത്

ഓഫീസ് അസിസ്റ്റന്റ്

  • ഒഴിവ്-17 (ക്ലറിക്കൽ സ്റ്റാഫ്-14, ഫിനാൻസ്-3).
  • ശമ്പളം: 32,600-36,100 രൂപ.
  • യോഗ്യത: കൊമേഴ്സ് അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഒരുവർഷ ത്തെ കംപ്യൂട്ടർ ആപ്ലിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സും മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
  • പ്രായം: 35 വയസ്സ് കവിയരുത്.

മറ്റ് തസ്തികകളും ഒഴിവും: ജൂനിയർ സൂപ്പർവൈസർ-3 (സേഫ്റ്റി ഇലക്ട്രിക്കൽ -1, പെയിന്റ്-2), അസിസ്റ്റൻ്റ് സൂപ്ര ണ്ട്-3 (ഫിനാൻസ്-2, ഹിന്ദി ട്രാൻ ‌ലേറ്റർ-1), നഴ്സ‌് (പുരുഷൻ)-1, ഷിപ്പ്റൈറ്റ് ഫിറ്റർ-4, സ്ട്രക്‌ചറൽ ഫിറ്റർ-10, വെൽഡർ-8, മെഷീനി സ്റ്റ്-4, പെയിന്റർ-8, സേഫ്റ്റി സ്റ്റ്യൂവർഡ്-4

തിരഞ്ഞെടുപ്പ്: എഴുത്തുപരിക്ഷ, സ്‌കിൽ/ട്രേഡ് ടെസ്റ്റ് നടത്തി യാവും തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ്: 200 രൂപ. എസ്‌സി/എസ്‌ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭട ന്മാർക്കും ഫീസില്ല.

അപേക്ഷ ഓൺലൈനായി അയക്കണം.വിശദവിവരങ്ങൾക്ക് www. goashipyardin എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 11 (വൈകീട്ട് 5 മണി),

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *