Farming Cooperation Sweeper Vacancy Apply Now

സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിലെ സ്വീപ്പർ – ഫുൾ ടൈം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

  • ഒഴിവ്: 3
  • ശമ്പളം: 16,500 – 35,700 രൂപ
  • 286/2024 കാറ്റഗറി നമ്പർ

യോഗ്യത:
താഴെപ്പറയുന്ന ഏതെങ്കിലും ഭാഷകളിൽ പ്രാവീണ്യം വേണം ഇംഗ്ലീഷ്/മലയാളം/തമിഴ് അല്ലെങ്കിൽ കന്നഡ ഭാഷകളിൽ സാക്ഷരത

പ്രായം: 18 – 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ഉദ്യോഗാർത്ഥികൾ 286/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഒക്ടോബർ 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *