Fact Recruitment-2025 Apply Now

FACT: 84 അപ്രന്റിസ് ഉദ്യോഗമണ്ഡൽ ഫെർട്ടിലൈസേ ഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻ കൂർ ലിമിറ്റഡിൽ (FACT) ഗ്രാജു വേറ്റ്, ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസുകളെ നിയമിക്കുന്നു. പരിശീലന കാലാവധി ഒരു വർഷ മാണ്. 84 ഒഴിവുണ്ട്.

ഗ്രാജുവേറ്റ് ഒഴിവ്: 27, വിഭാഗങ്ങളും ഒഴിവും: കംപ്യൂട്ടർ എൻജിനീയറിങ്/കംപ്യൂ ട്ടർ സയൻസ് ആൻഡ് എൻജിനീ യറിങ്-4, സിവിൽ-3, കെമിക്കൽ-5, മെക്കാനിക്കൽ-5, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -4, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രു‌ മെന്റേഷൻ/ഇൻസ്ട്രുമെൻ്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയ റിങ്/ അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-3, സേഫ്റ്റി ആൻഡ് ഫയർ-3, സ്റ്റൈപ്പെൻഡ്: 12,000 രൂപ, യോഗ്യത: 60 ശതമാനം മാർക്കോടെ ബന്ധ പ്പെട്ട സ്ട്രീമിൽ യുജിസി/എഐസി ടിഇ അംഗീകൃത എൻജിനീയറിങ് (ബിടെക്/ബിഇ) റെഗുലർ ബിരുദം. (എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് 50 ശതമാനം മാർക്ക് മതി). പ്രായം: 25 വയസ്സ് കവിയരുത് (01-09-2025 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്). സംവരണവിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ട്.

ടെക്നീഷ്യൻ(ഡിപ്ലോമ), ഒഴിവ്: 57, വിഭാഗങ്ങളും ഒഴിവും: കെമി ക്കൽ-15, കംപ്യൂട്ടർ-6, സിവിൽ-7, ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -7, ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെ ൻ്റ് ടെക്നോളജി/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-6, മെക്കാനിക്കൽ-10, ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്-6. സ്റ്റൈപ്പെൻഡ്: 9000 രൂപ, യോഗ്യത: 60 ശതമാനം മാർക്കോടെ ബന്ധപ്പെ ട്ട സ്ട്രീമിൽ സ്റ്റേറ്റ്ബോർഡ് ഓഫ് ടെക്‌നിക്കൽ എജുക്കേഷൻ അംഗീകൃത ത്രിവത്സര ഡിപ്ലോമ (റെഗുലർ). എസ്‌സി/എസ്‌ടി വിഭാ ഗക്കാർക്ക് 50 ശതമാനം മാർക്ക് മതി. പ്രായം: 23 വയസ്സ് കവിയരു ത് (01-09-2025 അടിസ്ഥാനമാക്കി യാണ് പ്രായം കണക്കാക്കുന്നത്). സംവരണവിഭാഗങ്ങൾക്ക് പ്രായ ത്തിൽ ഇളവുണ്ട്.

അപേക്ഷ: ബോർഡ് ഓഫ് അപ്രന്റിസ്ഷിപ്പ് ട്രെയിനിങ് പോർ ട്ടൽ (www.mhrdnats.gov.in) വഴി രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫാക്ടിൻ്റെ വെബ്സൈറ്റിലുള്ള ഗൂഗിൾ ഫോം ഓൺലൈനായി പൂരിപ്പിച്ച് അനുബന്ധ സർട്ടിഫി ക്കറ്റുകൾ സഹിതം തപാലായി അയക്കണം. ഗൂഗിൾ ഫോം ഓൺ ലൈനായി പൂരിപ്പിക്കേ ണ്ട അവസാനതീയതി: സെപ്റ്റം ബർ 20. തപാലായി അയക്കേണ്ട വിലാസം: SM (Training), FACT – Training and Development Centre, Fact Udyogamandal, PIN-683501. അവസാനതീയതി: സെപ്റ്റംബർ 25. വെബ്സൈറ്റ്: https://fact.co.in/

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *