CUSAT Recruitment Apply Now

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജി, യൂണിവേഴ്സിറ്റിയിലെ ഗേൾസ് ഹോസ്‌റ്റലുകളിലെ മേട്രൺ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

ജോലിയുടെ വിശദവിവരങ്ങൾ

  • ഒഴിവ്: 1
  • യോഗ്യത: ബിരുദം
  • പ്രായം: 30 – 60 വയസ്സ്
  • ശമ്പളം: 29,535 രൂപ
  • അപേക്ഷ ഫീസ് SC/ ST: 175 രൂപ മറ്റുള്ളവർ: 850 രൂപ

ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30
അപ്‌ലോഡ് ചെയ്‌ത ഫോമിൻ്റെ ഹാർഡ് കോപ്പി, മറ്റു വിവരങ്ങളും അടങ്ങിയ അപേക്ഷ ഓഫീസിൽ എത്തേണ്ട അവസാന തീയതി : ഒക്ടോബർ 5
വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *