കൗൺസിൽ ഓഫ് സയന്റിഫി ക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ. കീഴിലുള്ള സെൻട്രൽ സയന്റി ഫിക് ഇൻസ്ട്രുമെന്റ്സ് ഓർഗ നൈസേഷനിൽ ടെക്നീഷ്യന്റെ 44 ഒഴിവിലേക്ക് അപേക്ഷ ക്ഷ ണിച്ചു. ചണ്ഡീഗഢ്, ചെന്നൈ എന്നിവിടങ്ങളിലാണ് അവസരം. ശമ്പളം: ചണ്ഡീഗഢിൽ 37,092 രൂപ, ചെന്നൈയിൽ 39, 531 രൂപ.
പ്രായം: 28 കവിയരുത് (സംവ രണവിഭാഗക്കാർക്ക് നിയമാനു സൃത വയസ്സിളവ് ബാധകം). യോഗ്യത: സയൻസുൾപ്പെട്ട പത്താംക്ലാസ് വിജയം/തത്തുല്യ വും ഇലക്ട്രീഷ്യൻ/ഇലക്ട്രോ ണിക്സ്/ഇലക്ട്രോണിക് മെക്കാനി ക്, ഇൻസ്ട്രുമെന്റ് മെക്കാനിക്, കമ്യൂണിക്കേഷൻ, ടർണർ, ഫിറ്റർ, മെഷീനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ), ഡ്രോട്ട്സ്മാൻ (സിവിൽ), വെൽഡിങ്, മെഷീനി സ്റ്റ് (ഗ്രൈൻഡർ/കട്ടർ ഗ്രൈൻ ഡർ), കാർപ്പെന്ററി, റഫ്രിജറേ ഷൻ, കോപ്പാ, നെറ്റ്വർക്ക് ടെക്നീഷ്യൻ, പ്ലംബിങ്, പെയി ന്റർ എന്നീ ട്രേഡുകളിലൊന്നിൽ ഐ.ടി.ഐയും. അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂൺ 12.
Official Notification : Click Here