cochin port trust Recruitment Apply now 2024

കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റില്‍ ജോലി : സംസ്ഥാന സർക്കാരിന്റെ കീഴിൽ കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ് ഇപ്പോള്‍ നഴ്സിംഗ് ട്യൂട്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നഴ്സിംഗിൽ ഡിപ്ലോമ, ബിരുദം, ബിരുദനാന്തര ബിരുദം എന്നീ യോഗ്യത ഉള്ളവർക്ക് കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ സംസ്ഥാന സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2024 ജനുവരി 11 മുതല്‍ 2024 ജനുവരി 31 വരെ അപേക്ഷിക്കാം.ചീഫ് മെഡിക്കൽ ഓഫീസർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി – 682 003 എന്ന അഡ്രസ്സിൽ തപാൽ വഴി അയക്കുക.

Official notification : click here

Apply now : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *