കേരള സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഇപ്പോള്‍ സെറാങ്, ടിൻഡാൽ, വിഞ്ച് മാൻ, ലാസ്കർ, ടോപസ്, ബണ്ടറി, ജൂനിയർ സൂപ്പർവൈസർ, എഞ്ചിൻ റൂം ഫിറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ് പാസ്സായവർക്ക് മൊത്തം 23 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി ആയി 2024 ജൂലൈ 25 മുതല്‍ 2024 ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാം.