Clerk Job vacancy Apply Now

LD ക്ലര്‍ക്ക് ജോലി ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നതിനായി യോഗ്യരായ യുവതി -യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍, എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ കാര്യാലയത്തിലേക്ക് ക്ലര്‍ക്ക് നിയമനം നടക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. 

യോഗ്യത : പത്താം ക്ലാസ് വിജയം മലയാളം- ഇംഗ്ലീഷ് ടൈപ്പിങ് കമ്പ്യൂട്ടര്‍ പരിജ്ഞാനം

ഉദ്യോഗാര്‍ഥികള്‍ യോഗ്യത മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ജൂലൈ 23ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് ഹാജരാകണം. 

സംശയങ്ങള്‍ക്ക്: 04936 282422

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *