
കാനറാ ബാങ്കിൽ 3500 ഒഴിവുകൾ കേരളത്തിലും അവസരങ്ങൾ
പൊതു മേഖല ബാങ്കായ കാനറ ബാങ്ക്, ഗ്രാജുവേറ്റ് അപ്രന്റീസ് ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു 3500 ഒഴിവുകൾ. കേരളത്തിലും ഒഴിവുകൾ( 243)
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അപേക്ഷകർ 01.01.2022 ന് മുമ്പോ 01.09.2025 ന് ശേഷമോ ബിരുദം നേടിയിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
പ്രായം: 20 – 28 വയസ്സ് ( SC/ ST/ OBC/ PwBD തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
സ്റ്റൈപ്പൻഡ്: 15,000 രൂപ
അപേക്ഷ ഫീസ് SC/ ST/ PwBD: ഇല്ല മറ്റുള്ളവർ: 500 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 12ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്