BOB Recruitment-2025 Apply Now

കേന്ദ്ര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ഒഴിവുണ്ട്. പ്രവൃത്തിപരിചയമുള്ളവർ ക്കാണ് അവസരം. റെഗുലർ നിയമനമാണ്.

സീനിയർ മാനേജർ (ക്രെഡിറ്റ് അനലിസ്റ്റ്): ഒഴിവ്-25, ശമ്പളം: 85,920- 10,52,80 രൂപ, യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാൻസ്/തത്തുല്യ വിഷയങ്ങളിൽ ബിരുദാനന്തരബി രുദം/ ഡിപ്ലോമയും അല്ലെങ്കിൽ സി.എ./ സി.എം.എ./ സി.എസ്./സി.എഫ്.എ. 6 വർഷത്തെ പ്രവൃ ത്തിപരിചയവും. പ്രായം: 28-35 വയസ്സ്.

സീനിയർ മാനേജർ -(സി & ഐ.സി.- റിലേഷൻഷിപ്പ് മാനേജർ): ഒഴിവ്-16, ശമ്പളം: 85,920-10,52,80 രൂപ, യോഗ്യത: ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഫിനാൻസ്/തത്തുല്യ വിഷയങ്ങളിൽ ബിരുദാനന്തരബി രുദം/ ഡിപ്ലോമയും അല്ലെങ്കിൽ സി.എ./ സി.എം.എ./ സി.എസ്/സി.എഫ്.എ. 6 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 28-35 വയസ്സ്.

മറ്റ് തസ്തികകളും ഒഴിവും: മാനേജർ (ക്രെഡിറ്റ് അനലി സ്റ്റ്)-1, ചീഫ് മാനേജർ (ക്രെഡി റ്റ് അനലിസ്റ്റ്)-2, ചീഫ് മാനേജർ (സി &ഐ.സി.- റിലേഷൻഷിപ്പ് മാനേജർ)-6.

അപേക്ഷാഫീസ്: വനിതകൾ ക്കും, എസ്.സി., എസ്.ടി. വിഭാഗ ക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്ത ഭടന്മാർക്കും 175 രൂപ. മറ്റുള്ളവർക്ക് 850 രൂപ.

തിരഞ്ഞെടുപ്പ്: ഓൺലൈൻ ടെസ്റ്റ്, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിഷൻ/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ. ഓൺലൈൻ പരീക്ഷയ്ക്ക് കേര ളത്തിൽ എറണാകുളത്ത് പരീ : ക്ഷാകേന്ദ്രമുണ്ടാകും. അപേക്ഷ ഓൺലൈനായി അയക്കണം. വിശദവിവരങ്ങൾക്ക് https://bankofbaroda.bank.in/career/current-opportunities വെബ്സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ഒക്ടോബർ 30.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *