Bahrain Job Recruitment under Kerala Government Apply Now

കേരള സർക്കാരിന്റെ  ഒഡെപെക്ക് മുഖേനെ ബഹ്റൈനിൽ ജോലി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.വിസ,വിമാന ടിക്കറ്റ്, താമസ സൗകര്യം,  ഭക്ഷണം എന്നിവ തികച്ചും സൗജന്യമായി ലഭിക്കും

ഗൾഫിൽ ജോലി ആഗ്രഹിക്കുന്ന വനിതകൾക്ക് ഈ അവസരം  പരമാവധി ഉപയോഗപ്പെടുത്താം. ഈ ജോലി ലഭിക്കാൻ നിങ്ങളുടെ കയ്യിൽ നിന്നും യാതൊരുവിധ ചെലവുകളും ഉണ്ടാകില്ല.  മാത്രവുമല്ല എല്ലാ കാര്യങ്ങളും കേരള സർക്കാരിന്റെ  ഒഡെപെക്ക് വഴിയാണ്  ചെയ്യുന്നത്

 പ്രധാന വിവരങ്ങൾ

  • ജോലി : ഹൗസ് മെയ്ഡ് സ്റ്റാഫ്
  • സാലറി : 22000 – 32000 രൂപ(BHD 100-150)
  • വിദ്യാഭ്യാസം : മിനിമം പത്താം ക്ലാസ്
  • വനിതകൾക്കാണ് അവസരം
  • എക്സ്പീരിയൻസ് : ഒരു വർഷം
  • പ്രായപരിധി  : 30-35 വയസ്സ്

 അപേക്ഷകര്‍ വിശദമായ  ബയോഡാറ്റ recruit@odepc.in എന്ന മെയിലിലേക്ക് 2022 ഒക്ടോബര്‍ 10 നകം അയയ്ക്കേണ്ടതാണ്. വിസ, വിമാന ടിക്കറ്റ്,താമസ സൗകര്യം ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *