AVI Career 06/2025 Apply Now

തിരുവനന്തപുരം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലിക നിയമനം നടത്തുന്നു.

തസ്തിക: ഫെസിലിറ്റി മാനേജർ,

  • ഒഴിവ്: 1,
  • ശമ്പളം: 67,000 രൂപ + എ ച്ച്ആർഎ,
  • യോഗ്യത: ലൈഫ് സയൻസിൽ പിഎച്ച്‌ഡി. മൂന്ന് വർഷ പ്രവൃത്തിപരിചയം. ഗവേഷണ പ്രസിദ്ധീകരണങ്ങ ളുണ്ടായിരിക്കണം (യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈറ്റിൽ),
  • പ്രായം: 40 വയസ്സ് കവിയരുത്.

തസ്തിക: ടെക്നിക്കൽ അസിസ്റ്റൻ്റ്,

  • ഒഴിവ്: 1, ശമ്പളം: 20,000 രൂപ + എച്ച്ആർഎ,
  • യോഗ്യത: ലൈഫ് സയൻസിൽ ബിരുദം. അല്ലെങ്കിൽ ബയോമെഡിക്കൽ എൻജിനീയ റിങ്ങിൽ ത്രിവത്സര ഡിപ്ലോമ. സംസ്ഥാന/കേന്ദ്ര സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ട് വർഷ ത്തെ പ്രവൃത്തിപരിചയം.
  • പ്രായം: 35 വയസ്സ് കവിയരുത്. അപേക്ഷ

ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂൺ 29 (5PM).

അപേക്ഷിക്കുവാനുള്ള വെബ്സൈറ്റ് ലിങ്ക് https://iav.kerala.gov.in/2025/06/16/recruitment-notification-temporary-project-position-5/

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *