Anganavaadi Job 15/5 Apply Now

അംഗനവാടി ജോലി ആഗ്രഹിക്കുന്ന വനിതകൾക്ക് അംഗണവാടി കം ക്രഷിൽ ഹെൽപ്പർ തസ്തികയിൽ യോഗ്യരായവരെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയും മറ്റു വിവരങ്ങളും ചുവടെ ചേർത്തിരിക്കുന്നു പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക..

ആലപ്പുഴഃ മുതുകുളം ഐസിഡിഎസ് പദ്ധതി പരിധിയിലുളള അങ്കണവാടി കം ക്രഷില്‍ ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

21-ം നമ്പര്‍ അങ്കണവാടി സ്ഥിതിചെയ്യുന്ന ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ നാലാംവാര്‍ഡിലെ 18 നും 35 നും മധ്യേപ്രായമുള്ളതും, എസ്എസ്എല്‍സി പാസ്സായതുമായ വനിതകൾക്ക് അപേക്ഷിക്കാം .

അവസാന തീയതി മെയ് 15 വൈകിട്ട് അഞ്ച് മണി. ഫോണ്‍: 9188959692, 9656714320.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *