Airport Job Vacancy 2023 Apply Now 480 latest Vacancies

എയർപോർട് സർവീസസ് ലിമിറ്റഡിൽ 480 കരാർ ഒഴിവ്. മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് ഇന്റർനാഷനൽ എയർപോർട്ടിലാണ് അവസരം. ഇന്റർവ്യൂ മേയ് 25 മുതൽ 30 വരെ.

തസ്തികകൾ: മാനേജർ റാംപ്/മെയിന്റനൻസ്, ഡപ്യൂട്ടി മാനേജർ റാംപ്/മെയിന്റനൻസ്, സീനി യർ സൂപ്പർവൈസർ-റാംപ്/മെയിന്റനൻസ്, ജൂനി യർ സൂപ്പർവൈസർ-റാംപ്/മെയിന്റനൻസ്, സീ നിയർ റാംപ് സർവീസ് എക്സിക്യൂട്ടീവ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ടെർമിനൽ മാനേജർ-പാസ ഞ്ചർ, ഡപ്യൂട്ടി ടെർമിനൽ മാനേജർ-പാസഞ്ചർ, ഡ്യൂട്ടി ഓഫിസർ പാസഞ്ചർ, ടെർമിനൽ മാനേ ജർ കാർഗോ, ഡപ്യൂട്ടി ടെർമിനൽ മാനേജർ കാർഗോ, ഡ്യൂട്ടി മാനേജർ കാർഗോ, ഡ്യൂട്ടി ഓഫിസർ കാർഗോ, ജൂനിയർ ഓഫിസർ -കാർഗോ, സീനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, പാരാമെഡി ക്കൽ കം കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്.

പ്രധാന തസ്തികകളുടെ ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം:

സീനിയർ സൂപ്പർവൈസർ-റാംപ്/മെയിന്റനൻസ് (28): ബിരുദം, 13 വർഷ പരിചയം അല്ലെങ്കിൽ ബിഇ (മെക്കാനിക്കൽ ഓട്ടമൊബീൽ പ്രൊഡ ഷൻ/ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ), 8 വർഷ പരിചയം അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ/ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ എൻജിനീയറിങ്, 13 വർഷ പരിചയം. എൽഎംവി Como, 55; 45,000.

റാംപ് സർവീസ് എക്സിക്യൂട്ടീവ് (30): മെ ക്കാനിക്കൽ ഇലക്ട്രിക്കൽ/ പ്രൊഡക്ഷൻ ഇലക്ട്രോണിക്സ്/ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ. അല്ലെങ്കിൽ മോട്ടർ വെ ഹിക്കിൾ ഓട്ടോ ഇലക്ട്രിക്കൽ/എയർ കണ്ടീഷനി ങ്/ഡീസൽ മെക്കാനിക്/ബെഞ്ച് ഫിറ്റർ/വെൽഡർ വിഭാഗങ്ങളിൽ ഐടിഐയും എൻസിടിവിടിയും (വെൽഡർ ട്രേഡിൽ 1 വർഷ പരിചയം); 28; 25,980.

യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (30): പത്താം ക്ലാസ് ജയം, 2 വർഷ പരിചയം, ജിഎസ് എക്യുപ്മെന്റ് ഓപ്പറേറ്റിങ് പെർമിറ്റ്, 30; 23,640.

സീനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (50): ബിരുദം, 5 വർഷ പരിചയം, കംപ്യൂട്ടർ അറി വ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, 35, 26,980.

കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (165) ബിരുദം, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദിയിൽ പ്രാവീണ്യം, 28; 25,980.

ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (100): പ്ലസ് ടു, കംപ്യൂട്ടർ അറിവ്, ഇംഗ്ലിഷ്, ഹിന്ദി യിൽ പ്രാവീണ്യം, 28; 23,640. ഫീസ്: 500. ഡിഡിയായി അടയ്ക്കണം. പട്ടികവിഭാഗം, വിമുക്തഭടൻമാർക്കു ഫീസില്ല.

 ഇന്റർവ്യൂ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു മനസ്സിലാക്കി  പങ്കെടുക്കുക വിജ്ഞാപനം വായിക്കുവാനുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു

Apply Now

Official Notification

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *