ADA Recruitment 2023 Apply Now

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴി ലുള്ള എയ്റോനോട്ടിക്കൽ ഡെവലപ്മെ ന്റ് ഏജൻസിയിൽ (എ.ഡി.എ.) ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. ആകെ 100 ഒഴിവുണ്ട് വിഭാഗം, ഒഴിവുകളുടെ എണ്ണം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങൾ ചുവടെ

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

മെക്കാനിക്കൽ/പ്രൊഡക്ഷൻ എൻജി നീയറിങ്/മെറ്റലർജിക്കൽ/മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്-23. യോഗ്യത: ബി.ഇ./ബി.ടെക്./എം.ഇ./ എം.ടെക്. വാക്ക്-ഇൻ ഇന്റർവ്യൂ തീയതി സെപ്റ്റംബർ 4.

എയ്റോനോട്ടിക്കൽ/എയ്റോ സ്‌പേസ് എൻജിനീയറിങ്-2. യോഗ്യത: ബി.ഇ. ബി.ടെക്./എം.ഇ./എം.ടെക്. വാക്ക്-ഇൻ ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 7.

സിവിൽ എൻജിനീയറിങ്-2. യോഗ്യത: ബി.ഇ./ബി.ടെക്./എം.ഇ./എം.ടെക്. വാക്ക് -ഇൻ ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 7. കംപ്യൂട്ടർ സയൻസ്/ഇൻഫോടെക് ഇൻഫോസയൻസ്-25. യോഗ്യത: ബി.ഇ./ ബി.ടെക്./എം.ഇ./എം.ടെക്./ബി.എസ്സി. (സി.എസ്./ഐ.എസ്./ഐ.ടി.), എം.എ സി. (സി.എസ്./ഐ.എസ്./ഐ.ടി.). വാക്ക്-ഇൻ ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 11.

ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ടെലികമ്യൂ ണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ-48. യോഗ്യത: ബി.ഇ./ ബി.ടെക്./എം.ഇ./എം.ടെക്/ബി.എസ്സി. (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻ), എം.എസ്സി. (ഇലക്ട്രോണിക്സ്/ടെലിക മ്യൂണിക്കേഷൻ). വാക്ക്-ഇൻ ഇന്റർവ്യൂ തീയതി: സെപ്റ്റംബർ 14.

അടിസ്ഥാനയോഗ്യതയൊപ്പം ഗേറ്റ് നെറ്റ് സ്കോർ, പ്രവൃത്തിപരിചയം എന്നിവകൂടി അടിസ്ഥാനപ്പെടുത്തിയാണ് സ്റ്റൈ പ്പൻഡ് നിശ്ചയിക്കുന്നത്. സ്റ്റെപ്പൻഡ്: 31,000-37,000 രൂപ+എച്ച്.ആർ.എ. പ്രായം: 28 വയസ്സ് കവിയരുത്.

വാക്ക്-ഇൻ ഇന്റർവ്യൂ സ്ഥലം: ADA Campus-2, Suranjan Das Road, New Thippasandra Post, Bengaluru-560075. റിപ്പോർട്ടിങ് സമയം: 8.30-11 (AM). വിശ ദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.ada.gov.in

Apply Latest Jobs : Click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *