
ഓഫീസ് സ്റ്റാഫുകൾ ഉൾപ്പെടെ നിരവധി ജോലി ഒഴിവിലേക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു
ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി
മെഗാ തൊഴിൽമേള സംഘടിപ്പിച്ചിരിക്കുന്നു. ഒക്ടോബർ 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ ആരംഭിക്കുന്ന തൊഴിൽമേളയിൽ ഒട്ടനവധി ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ അവസരം പ്രിയപ്പെട്ട എല്ലാ തൊഴിൽ അന്വേഷകരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
മിനിമം 18 വയസ്സ് കഴിഞ്ഞ മിനിമം പത്താം ക്ലാസ് മുതൽ ഏത് ഉയർന്ന യോഗ്യത ഉള്ള യുവതി യുവാക്കൾക്ക് പ്രൈവറ്റ് മേഖലകളിൽ നിരവധി ജോലി ഒഴിവുകൾ ആണുള്ളത് ജോലി ഒഴിവുകളുടെ വിശദമായ ഡീറ്റെയിൽസ് അറിയുവാൻ ഇവിടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇🏻
https://docs.google.com/spreadsheets/d/1MFjJfjlcQys8N32do6nGVWz_oXDi1hcG/edit?usp=sharing&ouid=118257629662589965422&rtpof=true&sd=true