
തിരുവനന്തപുരം ലിക്വിഡ് പ്രൊ പ്പൽഷൻ സിസ്റ്റംസ് സെൻ്ററിൽ (LPSC) ഒഴിവുള്ള വിവിധ തസ്തിക കളിലേക്ക് അപേക്ഷിക്കാം. വലി യമല, ബെംഗളൂരു യൂണിറ്റുകളി ലായാണ് അവസരം.
ഹെവിവെഹിക്കിൾ ഡ്രൈവർ എ,
- ഒഴിവ്: 2 (വലിയ മല),
- ശമ്പളസ്സെയിൽ: ലെവൽ 2,
- യോഗ്യത: എസ്എസ്എൽസി/എസ്എസ്‌സി/മെട്രിക്/പത്താം ക്ലാസ്സ്. അഞ്ച് വർഷ പ്രവൃത്തി പരിചയം ( ഹെവി വെഹിക്കിൾ ഡ്രൈവറായി മൂന്ന് വർഷ പ്രവൃത്തി പരിചയവും ബാക്കിയുള്ള വർഷം ലൈറ്റ് മോട്ടോർവെഹിക്കിൾ പരി ചയവും). എച്ച്‌വിഡി ലൈസൻസ്.പബ്ലിക് സർവീസ് ബാഡ്.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ എ,
- ഒഴിവ്: 2 (വലിയ മല),
- ശമ്പളസ്സെയിൽ: ലെവൽ 2,
- യോഗ്യത: എസ്എസ്എൽസി/എസ്എസ്‌സി/മെട്രിക്/പത്താംക്ലാ സ്. ലൈറ്റ് വെഹിക്കിൾ ഡ്രൈവറാ യി മൂന്ന് വർഷ പ്രവൃത്തിപരിചയം. എൽവിഡി ലൈസൻസ്.
ടെക്നിക്കൽ അസിസ്റ്റന്റ് (മെക്കാനിക്കൽ),
- ഒഴിവ്: 11 (വലിയമല-8, ബെംഗളൂരു-3),
- ശമ്പളസ്കെയിൽ: ലെവൽ 7,
- യോഗ്യത: ഫസ്റ്റ്ക്ലാസ്സോടെ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
ടെക്നിക്കൽ അസിസ്റ്റന്റ് (ഇലക്ട്രോണിക്സ‌്),
- ഒഴിവ്: 1 (വലിയമല).
- ശമ്പളസ്റ്റെയിൽ:ലെവൽ 7,
- യോഗ്യത: ഫസ്റ്റ്ക്ലാസ്സോ ടെ ഇലക്ട്രോണിക്സ് എൻജിനീ യറിങ്ങിൽ ത്രിവത്സര ഡിപ്ലോമ.
സബ് ഓഫീസർ,
- ഒഴിവ്: 1 (വലിയമല),
- ശമ്പളസ്സെയിൽ: ലെവൽ 6,
- യോഗ്യത: ഫയർമാൻ/ഡിസിഒ. ആറുവർഷ പ്രവൃത്തിപരി ചയം. സബ് ഓഫീസേഴ്‌സ് സർട്ടി ഫിക്കറ്റ്. അല്ലെങ്കിൽ ബിഎസ്‌സി. പിസിഎം. സബ് ഓഫീസേഴ്‌സ് സർട്ടിഫിക്കറ്റ്. ഫയർമാനായി രണ്ടുവർഷ പ്രവൃത്തിപരിചയം. ഹെവിവെഹിക്കിൾ ഡ്രൈവിങ് പ്രവൃത്തിപരിചയം. ശാരീരികക്ഷമതയുണ്ടായിരിക്കണം.
ടെക്നീഷ്യൻ ബി(ടർണർ),
- ഒഴിവ്: 1 (വലിയമല),
- ശമ്പളസ്സെയിൽ: ലെവൽ 3,
- യോഗ്യത: എസ്എസ്എൽസി/എസ്എസ്‌സി വിജയം. ഐടിഐ/എൻടിസി/എൻഎസി (ടർണർ ട്രേഡ്).
ടെക്നീഷ്യൻ ബി (ഫിറ്റർ),
- ഒഴിവ്: 4 (വലിയമല -2, ബെംഗളൂരു-2),
- ശമ്പളസ്കെയിൽ: ലെവൽ 3,
- യോഗ്യത: എസ്എ സ്‌എൽസി/എസ്എസ്‌സി വിജയം. ഐടിഐ/എൻടിസി/എൻഎസി (ഫിറ്റർ ട്രേഡ്).
ടെക്നീഷ്യൻ ബി (റഫ്രിജറേഷൻ എയർകണ്ടീ ഷനിങ് മെക്കാനിക്),
- ഒഴിവ്: 1 (ബെംഗളൂരു),
- ശമ്പളസ്സെയിൽ:ലെവൽ 3,
- യോഗ്യത: എസ്എ സ്എൽസി/എസ്എസി വിജയം. ഐടിഐ/എൻടിസി/എൻഎസി (റഫ്രിജറേഷൻ എയർ കണ്ടീഷനി ങ് മെക്കാനിക് ട്രേഡ്).
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ: എൽപിഎസ്‌സി വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 12 മുതൽ ഓൺലൈനായി അപേക്ഷിക്കാം. അവസാനതീയതി: ഓഗസ്റ്റ് 26. വെബ്സൈറ്റ്: https://www.lpsc.gov.in/noticeresult.html#Demo2025