Cashews Board Recruitment-2025 Apply Now

കേരള കാഷ്യു ബോർഡ് ലിമിറ്റ് ഡിൽ മാനേജർ (പ്രൊക്വർമെന്റ് ആൻഡ് മാർക്കറ്റിങ്) തസ്തികയിൽ കരാർനിയമനം നടത്തുന്നു. ഒരൊ ഴിവാണുള്ളത്. കാലാവധി 11 മാസമാണ്.

ശമ്പളം: 45,000 രൂപ

യോഗ്യത: എംബിഎ (മാർക്കറ്റി ങ്)/എംബിഎ (അഗ്രി. ബിസിനസ് മാനേജ്മെന്റ്)/തത്തുല്യ ബിരുദാനന്തരബിരുദം. പ്രൊക്വർമെന്റ്, മാർ ക്കറ്റിങ്ങിൽ മൂന്നുവർഷ പ്രവൃത്തി പരിചയം.

പ്രായം: 40 വയസ്സ് കവിയരുത്.

അപേക്ഷ: സിഎംഡിയുടെ വെബ്സൈറ്റ് വഴി ഓൺലൈനാ യി സമർപ്പിക്കണം. അവസാനതീ യതി: ഏപ്രിൽ 23 (5PM).

വെബ്സൈറ്റ്: www.cmd.kerala.gov.in

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *