
സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) ട്രെയിനി തസ്തികകളിലേക്ക് അപേക്ഷിക്കാം. താത്കാലിക നിയമനമാണ്.
തസ്തിക: ഗെയിം ഡെവലപ്പർ ട്രെയിനി
- ഒഴിവ്: 2
- സ്റ്റൈപ്പൻഡ്: 20,000 രൂപ
- യോഗ്യത: കംപ്യൂട്ടർ സയൻസ്, ഗെയിം ഡെവലപ്മെന്റ് ആനിമേ ഷൻ അല്ലെങ്കിൽ അനുബന്ധമേ ഖലയിൽ ബിരുദം/ഡിപ്ലോമ. അനു ബന്ധമേഖലയിൽ അറിവുണ്ടായി രിക്കണം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈ റ്റിൽ.
- പ്രായം: 20-30 വയസ്സ്.
വാക്-ഇൻ ഇന്റർവ്യൂ സ്ഥലം: സി-ഡിറ്റ്, ഗോർഖി ഭവൻ, തിരുവ നന്തപുരം. തീയതി: ഏപ്രിൽ 21 (11 AM).
തസ്തിക: ബിസിനസ് ഡെവല പ്മെന്റ്റ് എക്സിക്യുട്ടീവ് ട്രെയിനി
- ഒഴിവ് 1
- സ്റ്റൈപ്പൻഡ്: 20,000 രൂപ.
- യോഗ്യത: ബിരുദം/എംബിഎ (മാർക്കറ്റിങ്, ബിസിനസ് അഡ്‌മി നിസ്ട്രേഷൻ/അനുബന്ധമേഖല). ആശയവിനിമയശേഷിയുണ്ടായി രിക്കണം. യോഗ്യത സംബന്ധിച്ച വിശദവിവരങ്ങൾ വെബ്സൈ റ്റിൽ.
- പ്രായം: 20-30 വയസ്സ്.
അപേക്ഷ: സി-ഡിറ്റിൻ്റെ വെബ്സൈറ്റ് വഴി ഓൺലൈ നായി സമർപ്പിക്കണം. അവസാന തീയതി: ഏപ്രിൽ 23 (5 PM).