Milma Jobs Apply Now

മിൽമയിൽ ഒഴിവുകൾ തിരുവനന്തപുരം റീജിയണൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡ് – മിൽമ, തിരുവനന്തപുരം ഡയറിയിലെ ടെക്നീഷ്യൻ ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു

ടെക്നീഷ്യൻ Gr ll ( ഇലക്ട്രീഷ്യൻ)

  • ഒഴിവ്: 2
  • യോഗ്യത: ITI (ഇലക്ട്രീഷ്യൻ ട്രേഡ്) യിൽ NCVT സർട്ടിഫിക്കറ്റ്, വയർമാൻ ലൈസൻസ്

ടെക്നീഷ്യൻ Gr ll ( ബോയ്ലർ)

  • ഒഴിവ്: 1
  • യോഗ്യത: ITI ( ഫിറ്റർ ട്രേഡ്)യിൽ NCVT സർട്ടിഫിക്കറ്റ്, സെക്കൻ്റ് ക്ലാസ് ബോയ്‌ലർ സർട്ടിഫിക്കറ്റ്, ബോയിലാർ അറ്റൻ്റൻ്റ് സർട്ടിഫിക്കറ്റ്

പരിചയം

  • ഒരു വർഷത്തെ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ്
  • ബന്ധപ്പെട്ട ട്രേഡിൽ 2 വർഷത്തെ പരിചയം

പ്രായപരിധി:

  • 40 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 24,000 രൂപ

ഇന്റർവ്യൂ തീയതി: മാർച്ച് 14
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *