Railway Jobs Apply Now

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്‌പൂർ ഡിവിഷനിൽ 835 അപ്രന്റിസ് അവസരം. ഒരു വർഷത്തെ പരിശീലനം, മാർച്ച് 25 വരെ ഓൺലൈൻ അപേക്ഷ നൽകാം. വെബ്സൈറ്റ്.

ട്രേഡുകളും ഒഴിവും: ഫിറ്റർ (208), ഇലക്ട്രിഷ്യൻ (182), സി.ഒ.പി.എ (100), വയർമാൻ (90), പെയിൻ്റർ (45), കാർപെൻ്റർ (38), സ്റ്റെനോ-ഇംഗ്ലിഷ് (27), പ്ലംബർ (25), സ്റ്റെനോ-ഹിന്ദി (19), വെൽഡർ (19), ഡ്രാഫ്റ്റ്സ്മാൻ-സിവിൽ (11), ഡീസൽ മെക്കാനിക് (8), ഇലക്ട്രോണിക് മെക്കാ നിക് (5), ടർണർ (4), മെഷിനിസ്റ്റ് (4), എസ്.എം.ഡബ്ല്യു (4), കെമിക്കൽ ലബോറട്ടറി അസിസ്റ്റന്റ് (4), ഡിജിറ്റൽ ഫൊട്ടോഗ്രഫർ (2).

യോഗ്യത: പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ. ഐ.ടി.ഐ ജയം. പ്രായം (12.04.2024ന്): 15-24 വയസ്. (അർഹർക്ക് ഇളവ് ). യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി നിയമനം.

അപേക്ഷ നൽകുവാനും കൂടുതൽ വിവരങ്ങൾക്കും ചുവടെ നൽകിയിരിക്കുന്ന ലിങ്ക് സന്ദർശിക്കുക www.secr.indianrailways.gov.in

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *