
ഔഷധിയിൽ ഷിഫ്റ്റ് ഓപ്പറേറ്റർ (നൈറ്റ് ഷിഫ്റ്റ്) തസ്തികയിലേക്ക് കനാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് താൽക്കാലിക നിയമനത്തിനായുള്ള അഭിമുഖം 01.03.2025 ശനിയാഴ്ച്ച നടത്തുന്നതാണ്
ഷിഫ്റ്റ് ഓപ്പറേറ്റർ നൈറ്റ് ഷിഫ്റ്റ്)
- ഒഴിവുകൾ 50
- യോഗ്യത : പ്ലസ് ടു / ഐടിഐ
- പ്രായപരിധി 20-41
- പ്രതിമാസ വേതനം: 16500
താൽപ്പര്യമുളള പുരുഷ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത ജോലിപരിചയം മുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തൃശ്ശൂർ കൂട്ടനെല്ലൂരിലുള്ള ഓഫീസിൽ അന്നേദിവസം രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ് അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0487 2491800 2459800 എന്നി ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.