Lulu Job Vacancy Apply Now

ലോകരാജ്യങ്ങൾക്കിടയിൽ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് നിലവിലുള്ള കൊച്ചിയിലെ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.
ഈമെയിൽ വഴി അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 30 വൈകുന്നേരം 5 മണി വരെ

അസിസ്റ്റന്റ് മാനേജർ HR എന്ന പോസ്റ്റിലേക്കാണ് നിയമനം യോഗ്യത സംബന്ധമായ വിശദമായ വിവരങ്ങൾ ചുവടെ

  • HR ഓപ്പറേഷൻസിൽ 6 വർഷത്തിൽ കുറയാത്ത പരിചയം.
  • HR ആക്ടിവിറ്റികൾ കൈകാര്യം ചെയ്യുന്നതിൽ പരിചയം.
  • 500-ഉം അതിൽ കൂടുതലുമുള്ള ജീവനക്കാരെ കൈകാര്യം ചെയ്യുന്നതിൽ പരിചയമുണ്ടായിരിക്കണം.
  • Payroll, Statutory Compliance, HRMS Software, Onboarding Process.
  • മാസ് റിക്രൂട്ട്മെൻ്റ്നടത്തി പരിചയം ഉണ്ടായിരിക്കണം.
  • ബിരുദവും അതിനുമുകളിലും (എംബിഎ മുൻഗണന).
  • ഇമെയിൽ വഴി എങ്ങനെ അപേക്ഷ നൽകാം
  • മുകളിൽ നൽകിയിരിക്കുന്ന യോഗ്യതകൾ ഉള്ളവർക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം. careers@luluindia.com എന്ന ഈമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ സിവി അയക്കുകയാണ് വേണ്ടത്. സബ്ജക്ട് ആയിട്ട് job Code AM01 എന്ന് പ്രത്യേകം മെൻഷൻ ചെയ്യേണ്ടതാണ്.

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *