
കേരള സർക്കാർ സ്റ്റാപന്മായ ODEPC വഴി ജോർദാനിലെ ഒരു പ്രശസ്ത ഫാഷൻ വ്യവസായ ഗ്രൂപ്പ് തയ്യൽ ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി ( കരാർ നിയമനം)ഇൻ്റർവ്യു നടത്തുന്നു.
വിശദമായ വിവരങ്ങൾ
- ഒഴിവ്: 100
- യോഗ്യത: പത്താം ക്ലാസ്
- പരിചയം: 3 വർഷം
- പ്രായപരിധി: 35 വയസ്സ്
- പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം
- ശമ്പളം: 125 ജോർദാനിയൻ ദിനാർ (ഏകദേശം. 15000 രൂപ) + ഓവർടൈം
- താമസം, ഭക്ഷണം, ഗതാഗതം, വിസ, വിമാന ടിക്കറ്റ് എന്നിവ കമ്പനി നൽകുന്നതാണ്
ഇമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 31
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Email :- jordan@odepc.in
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്