E Health Recruitment Apply now 2024

കേരള സർക്കാർ ആരോഗ്യ & കുടുംബക്ഷേമ വകുപ്പിൻ്റെ കീഴിലുള്ള, സ്റ്റേറ്റ് ഡിജിറ്റൽ ഹെൽത്ത് മിഷൻ/ ഇ ഹെൽത്ത് കേരള, ചീഫ് കൺസൾട്ടൻ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു

യോഗ്യത: B.Tech/BE/M.Tech/ME(ECE, CSE, IT)/ MCA/MSc (ഇലക്‌ട്രോണിക്‌സ്, CS, IT)
അഭികാമ്യം: PMP/ACP/PGMP/MBA
പ്രായം: 50 – 65 വയസ്സ്
പരിചയം: 25 വർഷം

ഇമെയിൽ വഴി അപേക്ഷക്കേണ്ട അവസാന തീയതി: ആഗസ്റ്റ് 9
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

Official notification click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *