മിൽമയിൽ താത്കാലിക സിസ്റ്റം സൂപ്പർവൈസർ ഒഴിവ്. മലബാർ റീജിനൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസ് യൂണിയൻ ലിമിറ്റഡിൽ സിസ്റ്റം സൂപ്പർവൈസറുടെ താത്കാലിക ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
എം ഐ എസ്& സിസ്റ്റംസ് വിഭാഗത്തിൽ കോഴിക്കോട് ഹെഡ് ഓഫീസിലായിരിക്കും നിയമനം നിലവിൽ ഒരു ഒഴിവാണ് ഉള്ളത് അപേക്ഷിക്കുവാനുള്ള യോഗ്യത എംസിഎ അല്ലെങ്കിൽ ബിടെക് കമ്പ്യൂട്ടർ സയൻസ്/ ബി ഈ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ് / എംസിഎകാർക്ക് രണ്ടുവർഷത്തെയും മറ്റുള്ളവർക്ക് മൂന്നുവർഷത്തെയും പ്രവർത്തിപരിചയം അനിവാര്യമാണ്.
അപേക്ഷിക്കുവാനുള്ള പ്രായപരിധി 222 ജനുവരി ഒന്നിന് 40 വയസ്സ് ശമ്പളം 33,100 രൂപ
അപേക്ഷ ബയോഡേറ്റ സഹിതം അപേക്ഷ പിഡിഎഫ് ഫോർമാറ്റിൽ ഇമെയിൽ ആയി അയക്കണം malabarmilmasys@mail.com അവസാന തീയതി സെപ്റ്റംബർ 24.അപേക്ഷ അയക്കുന്നവർ നിർബന്ധമായും ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കണം അതിനുശേഷം അതിൽ നൽകിയിരിക്കുന്ന ഫോം ഫില്ലപ്പ് ചെയ്തു പിഡിഎഫ് രൂപത്തിൽ ഇമെയിൽ ആയി അയക്കുക