Kerala Tourism Aug Vacancy Apply Now

കേരള ടൂറിസം വകുപ്പിന്റെ എറണാകുളം മേഖല കാര്യാലയത്തിന് കീഴിലുള്ള ഗസ്റ്റ് ഹൗസുകൾ, യാത്രി നിവാസുകൾ, ഇക്കോ ലോഡ്ജുകൾ എന്നിവിടങ്ങളിലേക്ക് കരാറടിസ്ഥാനത്തിൽ നടത്തുന്ന നിയമന വിജ്ഞാപനത്തിന്റെ വിവരങ്ങൾ താഴെ നൽകുന്നു:

​പ്രധാന വിവരങ്ങൾ

  • ​സ്ഥാപനം: ടൂറിസം വകുപ്പ് (എറണാകുളം മേഖല കാര്യാലയം)
  • ​നിയമന രീതി: താൽക്കാലികം / കരാർ അടിസ്ഥാനത്തിൽ (പരമാവധി 1 വർഷം)
  • ​ആകെ ഒഴിവുകൾ: 34
  • ​പ്രായപരിധി: 18 – 40 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം)
  • ​അവസാന തീയതി: 07.08.2026 (വൈകുന്നേരം 4 മണി വരെ)

​തസ്തികകളും ഒഴിവുകളും യോഗ്യതയും

വെയിറ്റേഴ്സ്

  • (4 ഒഴിവുകൾ)
  • ​യോഗ്യത: +2 / Pre-Degree, ഫുഡ് & ബിവറേജ് സർവീസിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ.
  • ​പ്രവൃത്തിപരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ 2 വർഷം.

ഫുഡ് & ബിവറേജ് സ്റ്റാഫ്

  • (5 ഒഴിവുകൾ)
  • ​യോഗ്യത: +2 / Pre-Degree, ഫുഡ് & ബിവറേജ് സർവീസിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ.
  • ​പ്രവൃത്തിപരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ 2 വർഷം.

ഹൗസ് കീപ്പിങ് സ്റ്റാഫ്

  • (11 ഒഴിവുകൾ)
  • ​യോഗ്യത: SSLC, ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് / ഡിപ്ലോമ / PG ഡിപ്ലോമ.
  • ​പ്രവൃത്തിപരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ 6 മാസം.

റിസെപ്ഷനിസ്റ്റ്

  • (3 ഒഴിവുകൾ)
  • ​യോഗ്യത: +2 / Pre-Degree, ഫ്രണ്ട് ഓഫീസ് ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
  • ​പ്രവൃത്തിപരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ 2 വർഷം.

കുക്ക്

  • (3 ഒഴിവുകൾ)
  • ​യോഗ്യത: SSLC, ഫുഡ് പ്രൊഡക്ഷൻ / കുക്കറിയിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ.
  • ​പ്രവൃത്തിപരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ 2 വർഷം.

അസിസ്റ്റന്റ് കുക്ക്

  • (2 ഒഴിവുകൾ)
  • ​യോഗ്യത: SSLC, ഫുഡ് പ്രൊഡക്ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
  • ​പ്രവൃത്തിപരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ 1 വർഷം.

​കിച്ചൻമേട്ടി

  • (6 ഒഴിവുകൾ)
  • ​യോഗ്യത: SSLC, ഫുഡ് പ്രൊഡക്ഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ്.
  • ​പ്രവൃത്തിപരിചയം: 2 സ്റ്റാർ അല്ലെങ്കിൽ അതിന് മുകളിലുള്ള ഹോട്ടലുകളിൽ 1 വർഷം.

​മറ്റ് നിബന്ധനകളും

  • അപേക്ഷ അയക്കേണ്ട രീതിയും
  • ​വേതനം: ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവ് പ്രകാരം നൽകും.
  • ​തിരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷ / സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും നിയമനം.
  • ​പ്രത്യേക നിർദ്ദേശം: 18.12.2025-ലെ ഇതേ നമ്പറിലുള്ള പത്രപരസ്യം വഴി മുൻപ് അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

​അപേക്ഷിക്കേണ്ട വിധം:
അപേക്ഷാ ഫോറം official വെബ്‌സൈറ്റുകളിൽ (keralatourism.gov.in / keralatourism.org) നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച്, വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ പക്കർപ്പുകൾ സഹിതം താഴെ പറയുന്ന വിലാസത്തിൽ അയക്കുക:

  • ​The Regional Joint Director,Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam – 682011

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel