Private Job 06/2027 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലായി ഇപ്പോൾ വന്നിട്ടുള്ള സ്വകാര്യ മേഖലകളിലെ ജോലി ഒഴിവുകൾ

  • ​വീവർ (Weaver)
  • ​ഹീലിങ് ഹെൽപ്പർ (Healing Helper)
  • ​ബോബിൻ/കോപ്സ് വൈൻഡിങ് (Bobbin/Cops Winding)
  • ​സ്റ്റിച്ചിങ് (Stitching)
  • ​പാസിങ് (Passing)
  • ​പാക്കിങ് (Packing)
  • ​ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ (Forklift Operator)
  • ​മാനേജർ-റീട്ടെയിൽ സെയിൽസ് (Manager-Retail Sales)
  • ​അസിസ്റ്റന്റ് മാനേജർ-ഫീൽഡ് ഓപ്പറേഷൻസ് (Assistant Manager-Field Operations)
  • ​ഹോട്ടൽ മാനേജർ (Hotel Manager)
  • ​ഡിവിഷൻ മാനേജർ (Division Manager)
  • ​പ്രൊജക്ട് മാനേജർ (Project Manager)
  • ​ചാർട്ടേഡ് അക്കൗണ്ടന്റ് (Chartered Accountant)
  • ​അക്കൗണ്ടന്റ് (Accountant)
  • ​ലോയർ (Lawyer)
  • ​പ്രൊക്യൂർമെന്റ് മാനേജർ (Procurement Manager)
  • ​ഓഫീസർ (Officer)
  • ​കൺസ്ട്രക്ഷൻ മാനേജർ (Construction Manager)
  • ​പ്ലാനിങ് മാനേജർ (Planning Manager)
  • ​ക്വാളിറ്റി കൺട്രോൾ എൻജിനീയർ (Quality Control Engineer)
  • ​എൻജിനീയർ (Engineer)
  • ​സൈറ്റ് സൂപ്പർവൈസർ (Site Supervisor)
  • ​പ്രൊജക്ട് ഡയറക്ടർ (Project Director)
  • ​സൈറ്റ് മാനേജർ (Site Manager)
  • ​മാർക്കറ്റിങ് മാനേജർ (Marketing Manager)
  • ​മാർക്കറ്റിങ് എക്സിക്യൂട്ടീവ് (Marketing Executive)
  • ​പ്രൊഡക്ഷൻ അസോസിയേറ്റ് (Production Associate)
  • ​പാക്കിങ് അസോസിയേറ്റ് (Packing Associate)
  • ​ഓഫീസർ ഇൻ ചാർജ് (Officer in Charge)
  • ​സൂപ്പർവൈസർ/ അസിസ്റ്റന്റ്- മെക്കാനിക്കൽ (Supervisor/ Assistant- Mechanical)
  • ​സ്കിൽഡ് – ഫിറ്റർ (Skilled Fitter)
  • ​സ്കിൽഡ് – മെഷിനിസ്റ്റ് (Skilled Machinist)
  • ​സ്കിൽഡ് – വെൽഡർ കം ഗ്യാസ് കട്ടർ (Skilled Welder cum Gas Cutter)
  • ​സ്കിൽഡ് – സ്പ്രേ പെയിന്റർ (Skilled Spray Painter)
  • ​ട്രെയിനി – ഐടിഐ/ഡിപ്ലോമ (Trainee – ITI/Diploma)
  • ​ഡ്രാഫ്റ്റ്സ്മാൻ (Draftsman)
  • ​ഹെൽപ്പർ (Helper)
  • ​മാർക്കറ്റിങ് സ്റ്റാഫ് (Marketing Staff)
  • ​ജിഎം-സെയിൽസ് ആൻഡ് മാർക്കറ്റിങ് (GM-Sales and Marketing)
  • ​സെയിൽസ് മാനേജർ (Sales Manager)
  • ​സർവീസ് അഡ്വൈസർ (Service Advisor)
  • ​ടെക്നീഷ്യൻ എച്ച്വിഎസി (Technician HVAC)
  • ​ടെക്നീഷ്യൻ എസ്എംവി (Technician SMV)
  • ​ട്രെയിനി – തുടക്കക്കാർ (Trainee – Freshers)
  • ​മാനേജ്മെന്റ് ട്രെയിനി (Management Trainee)

ആലപ്പുഴ

  • ജൂട്ട് ഫാക്ടറി: വീവർ (2 വർഷ പരിചയം), ഹീലിങ് ഹെൽപ്പർ, ബോബിൻ/കോപ്സ് വൈൻഡിങ്, സ്റ്റിച്ചിങ്, പാസിങ്, പാക്കിങ്, ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ. അപേക്ഷ ഇ-മെയിൽ/വാട്സാപ്പ് ചെയ്യുക. ഫോൺ: 94465 17229; ഇ-മെയിൽ: Careercherthala@gmail.com.

കോട്ടയം

  • Homegrown: മാനേജർ-റീട്ടെയിൽ സെയിൽസ്, അസിസ്റ്റന്റ് മാനേജർ-ഫീൽഡ് ഓപ്പറേഷൻസ്. ബിരുദ യോഗ്യതയുള്ളവർ അപേക്ഷിക്കുക. വിലാസം: Homegrown Nursery & Farms, Vizhikkathodu PO, Kanjirappally; ഫോൺ: 97464 70309; ഇ-മെയിൽ: hr@homegrown.in.

എറണാകുളം

  • പോളകുളത്ത് ഗ്രൂപ്പ് ഓഫ് ഹോട്ടൽസ്: ഹോട്ടൽ മാനേജർ: 5-10 വർഷ പരിചയം, കമ്പ്യൂട്ടർ അറിവ്. അപേക്ഷ ഇ-മെയിൽ ചെയ്യുക. ഫോൺ: 99952 28636; ഇ-മെയിൽ: hrd@pghr.in.
  • കോശമറ്റം ഫിനാൻസ്: ഡിവിഷൻ മാനേജർ. പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം സിവി ഇ-മെയിൽ ചെയ്യുക. വിലാസം: Kosamattam Finance Ltd, Kosamattam City Centre, 4th & 5th Floor, TB Road, Kottayam; ഫോൺ: 0481-2586524; ഇ-മെയിൽ: cv@kosamattam.com.
  • കൺസ്ട്രക്ഷൻ കമ്പനി: പ്രൊജക്ട് മാനേജർ, ചാർട്ടേഡ് അക്കൗണ്ടന്റ്, അക്കൗണ്ടന്റ്, ലോയർ, പ്രൊക്യൂർമെന്റ് മാനേജർ, ഓഫീസർ, കൺസ്ട്രക്ഷൻ മാനേജർ, പ്ലാനിങ് മാനേജർ, ക്വാളിറ്റി കൺട്രോൾ എൻജിനീയർ, എൻജിനീയർ, സൈറ്റ് സൂപ്പർവൈസർ, പ്രൊജക്ട് ഡയറക്ടർ, പ്രൊജക്ട് മാനേജർ, സൈറ്റ് മാനേജർ. റെസ്യൂമെ ഇ-മെയിൽ ചെയ്യുക: advtchem2020@gmail.com.
  • വളപ്പില: മാർക്കറ്റിങ് മാനേജർ: ബിരുദം, 10 വർഷ പരിചയം, പ്രായം: 30-45; മാർക്കറ്റിങ് എക്സിക്യൂട്ടീവ്: ബിരുദം, 3 വർഷ പരിചയം, പ്രായം 30 ൽ താഴെ. ഫോട്ടോ സഹിതം ബയോഡേറ്റ ഇ-മെയിൽ ചെയ്യുക. ഫോൺ: 93882 58000; ഇ-മെയിൽ: hr@valappila.in.
  • Choice Canning Company: പ്രൊഡക്ഷൻ അസോസിയേറ്റ്, പാക്കിങ് അസോസിയേറ്റ്. യോഗ്യത: പത്താം ക്ലാസ്/ പ്ലസ് ടു. പ്രായം: 18-40. ഇന്റർവ്യൂ ജൂൺ 9, 10, 11 തീയതികളിൽ രാവിലെ 10 മുതൽ ഇനിപ്പറയുന്ന വിലാസത്തിൽ: Choice Canning Company, ജനതാ നഗർ, പണ്ടാരപ്പറമ്പ് പാലത്തിന് സമീപം, പള്ളുരുത്തി, കൊച്ചി, എറണാകുളം-682006; ഫോൺ: 90745 58483.

തൃശ്ശൂർ

  • TK മെഷിനറീസ്: ഓഫീസർ ഇൻ ചാർജ്: 5-10 വർഷ പരിചയം, പ്രായം 40 നു മുകളിൽ; സൂപ്പർവൈസർ/ അസിസ്റ്റന്റ്- മെക്കാനിക്കൽ, 5-10 വർഷ പരിചയം; സ്കിൽഡ് (ഫിറ്റർ, മെഷിനിസ്റ്റ്, വെൽഡർ കം ഗ്യാസ് കട്ടർ, സ്പ്രേ പെയിന്റർ): 3 വർഷ പരിചയം; ട്രെയിനി: ഐടിഐ/ഡിപ്ലോമ; ഡ്രാഫ്റ്റ്സ്മാൻ; ഹെൽപ്പർ; മാർക്കറ്റിങ് സ്റ്റാഫ്: 5 വർഷ പരിചയം, പ്രായം 30 നു മുകളിൽ. വിലാസം: TK Machineries, Nethaji Road, Kuttanellur PO, Thrissur-680 014; ഫോൺ: 90720 04323.

പാലക്കാട്

  • സിനികോൺ: ജിഎം-സെയിൽസ് ആൻഡ് മാർക്കറ്റിങ്: ബിരുദം, 15 വർഷത്തിൽ കൂടുതൽ പരിചയം; സെയിൽസ് മാനേജർ: ബിരുദം, 10 വർഷത്തിൽ കൂടുതൽ പരിചയം. റെസ്യൂമെ ഇ-മെയിൽ ചെയ്യുക: hr@sinicon.net.

മലപ്പുറം

  • കാപ്സ് മോട്ടോഴ്സ്: സർവീസ് അഡ്വൈസർ: 5 വർഷ പരിചയം, തുടക്കക്കാർക്കും അപേക്ഷിക്കാം; ടെക്നീഷ്യൻ എച്ച്വിഎസി: 5 വർഷ പരിചയം; ടെക്നീഷ്യൻ എസ്എംവി: 5 വർഷ പരിചയം; ട്രെയിനി: തുടക്കക്കാർ; മാനേജ്മെന്റ് ട്രെയിനി: ബിടെക്/ഡിപ്ലോമ തുടക്കക്കാർ. ഫോൺ: 97786 59369; ഇ-മെയിൽ: hr@kapsmotors.com.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel