നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് വിദേശത്തും കേരളത്തിന് അകത്തും പുറത്തുമായി നിരവധി ഒഴിവുകളിലേക്ക് കൊച്ചിൻ മെഗാ ജോബ് ഫെയർ നടക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി, ഐടിഐ, ഡിപ്ലോമ, ബിടെക്, തുടങ്ങിയ മറ്റ് യോഗ്യത ഉള്ളവർക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടു നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം
101 സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് ജോലി ഒഴിവുകൾ ആണ് ഉള്ളത്.. സ്ഥാപനങ്ങളുടെ വിവരങ്ങളും ഒഴിവുകൾ സംബന്ധിച്ച കൂടുതൽ ഡീറ്റെയിൽസ് ഉൾപ്പെടുന്ന പിഡിഎഫ് ചുവടെ കൊടുത്തിരിക്കുന്നു എല്ലാവരും അത് ചെക്ക് ചെയ്തു താല്പര്യമുള്ളവർ 2023 ജനുവരി ഏഴിന് നടക്കുന്ന ഇന്റർവ്യൂ പങ്കെടുക്കുക
Interview Details PDF Download Now
INTERVIEW DATE 7-01-2023
INTERVIEW TIME: 10am to 4pm
INTERVIEW ADDRESS: KMM College of Arts and Science, Pipeline Bus Stop Road, Thrikkakara, Edappally, Ernakulam
HELP LINE NO 9072727242
ONLINE REGISTRATION: Click Here
- ഉദ്യോഗാർത്ഥികൾ വരുമ്പോൾ അഞ്ചിൽ കൂടുതൽ ബയോഡേറ്റ കൈയ്യിൽ കരുതുക.
- ഒരാൾക്ക് എത്ര സ്ഥാപനങ്ങളിൽ വേണമെങ്കിലും ഇന്റർവ്യൂ അറ്റൻഡ് ചെയ്യാം (10 am to 4pm) – തൊഴിൽ അന്വേഷിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം
- രജിസ്ട്രേഷൻ ഓൺലൈൻ ആയിട്ടോ, അന്നേദിവസം രാവിലെ അവിടെ വന്നും ചെയ്യാവുന്നതാണ്.
- തൊഴിൽമേളയിൽ പങ്കെടുക്കുമ്പോൾ സംഘാടകർ അയച്ചുതരുന്ന സ്ഥാപനങ്ങളുടെ തൊഴിലവസരങ്ങളും അതിൽ കോളിഫിക്കേഷനും കൃത്യമായി പരിശോധിച്ചു മാത്രം ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക.
- Employerlive.com എന്ന ജോബ് പോർട്ടലിൽ രജിസ്ട്രേഷൻ പൂർത്തീകരിച്ചവർക്ക് ( 2018 – 2022 ) സൗജന്യമായും പുതിയതായി രജിസ്റ്റർ ചെയ്യുന്നവർ 250 വൺ ടൈം രജിസ്ട്രേഷൻ ഫീസും അടക്കേണ്ടതാണ്.