യു.എ.ഇയിൽ 500 സെക്യൂരിറ്റി ഗാർഡ് Apply Now

യു.എ.ഇ.യിലെ പ്രമുഖസ്ഥാപനമായ വേൾഡ് സെക്യൂരിറ്റി യിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തിരഞ്ഞെടു ക്കുന്നതിനായി ഒഡെപെക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

ഉദ്ദേശം അഞ്ഞൂറോളം ഒഴിവുണ്ട്. ഉദ്യോഗാർഥികൾ എസ്.എസ്.എൽ.സി. പാസായിരിക്കണം. ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമുണ്ടായിരിക്കണം.

പ്രായപരിധി: 25-40 വയസ്സ്. കുറഞ്ഞ ഉയരം: അഞ്ച് അടി, അഞ്ച് ഇഞ്ച്, സൈനിക/അർധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടു ള്ളവർക്ക് മുൻഗണന ലഭിക്കും. ശമ്പളത്തിന് പുറമേ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായി നൽകും. ബയോഡേറ്റ, ഒറിജിനൽ പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂലായ് 9 -ന് രാവിലെ 9 മണിക്കും 12 മണിക്കുമിടയിൽ ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തിൽ നേരിട്ടെത്തണം. വിശദവി വരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45, Mob: 77364 96574.

Interview Details : Click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *