Yes Bharath Wedding collection Walk In Interview 2023

പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ  യെസ് ഭാരത് വെഡിങ് കളക്ഷനിൽ പുതിയതായി തുടങ്ങുന്ന ഷോറൂമിലേക്ക് 500+ വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ യുവതീയുവാക്കളെ നിയമിക്കുന്നു

 മിനിമം പത്താം ക്ലാസ്  അല്ലെങ്കിൽ അതിൽ താഴെ ഉള്ളവർക്കും  മിനിമം 18 വയസ്സു മുതൽ ഉള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നേരിട്ട് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് അവരുടെ ബയോഡാറ്റ വാട്സാപ്പിലൂടെ അല്ലെങ്കിൽ ഇ-മെയിൽ വഴി അയച്ചുകൊണ്ട്  അപേക്ഷ നൽകാം അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു

 ഒഴിവുകൾ

  • സെയിൽസ് എക്സിക്യൂട്ടീവ് (200 M&F)
  • സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി (150 M&F)
  • കസ്റ്റമർകെയർ-50
  • ബില്ലിംഗ് സ്റ്റാഫ് (40-M&F)
  • ഫ്ളോർ മാനേജർ
  • ഫ്ളോർ സൂപ്പർവൈസർ
  • അസിസ്റ്റന്റ് HR മാനേജർ
  • ഫ്രണ്ട് ഓഫീസ് മാനേജർ
  • മാർക്കറ്റിംഗ് മാനേജർ
  • കസ്റ്റമർ റിലേഷൻ മാനേജർ
  • മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
  • അക്കൗണ്ടന്റ്
  • പാക്കിംഗ് & ഡെലിവറി സ്റ്റാഫ്
  • സെയിൽസ് എക്സിക്യുട്ടീവ് ഫാൻസി
  • ക്യാഷ്യർ
  • ഫാഷൻ ഡിസൈനർ
  • ലേഡി സെക്യൂരിറ്റി
  • ഡ്രൈവർ കം സെക്യൂരിറ്റി
  • ഇലക്ട്രീഷ്യൻ കം ഡ്രൈവർ
  • ടൈലർ
  • ഇൻവെന്ററി സ്റ്റാഫ്
  • ഹൗസ് കീപ്പിംഗ്

മുൻപരിചയം ഉളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം നേരിട്ട് ബത്തേരി ഷോറൂമിൽ വരിക. പ്രായപരിധി 40 വയസിൽ താഴെ.

ഇന്റർവ്യൂ തീയതി : 2023 ഫെബ്രുവരി 22,23 ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ

 സ്ഥലം : യെസ് ഭാരത് വെഡിങ് കളക്ഷൻ സുൽത്താൻബത്തേരി

ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകാൻ കഴിയാത്തവർ ബയോഡാറ്റ മെയിൽ അല്ലെങ്കിൽ WHATSAPP ചെയ്യുക. പി.എഫ്, ഇ എസ് ഐ, മറ്റ് ആകുലങ്ങളും താമസസൗകര്യവും ലഭ്യമാണ് Email: career.sby1@gmail.com Contact: 9495919900/7736575550

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *