കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ കാഷ്വൽ ലേബർ സ്വീപ്പർ കം ഹെൽപ്പർ, ഗാർഡനർ, ഹെൽപ്പർ, ഓഫീസ് അറ്റൻഡന്റ്) തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രതിദിനം 660/- രൂപ (പ്രതിമാസം 17,820/- രൂപ) വേതനത്തോടെ നിയമനം നടത്തുന്നതിനായി ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ഉയർന്ന പ്രായ പരിധി 45 വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്ന താണ്. അപേക്ഷകർ പത്താം ക്ലാസ്സ് ജയിച്ചിരിക്കണം.
ഓൺലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഒക്ടോബർ 25 • അപേക്ഷാ ഫീസ് ജനറൽ – 50/- രൂപ, SC/ST/PH – 25/- രൂപ
ഓൺലൈൻ അപേക്ഷയുടെ പകർപ്പ്, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ 2023 ഒക്ടോബർ 28 ലഭിക്കേണ്ടതാണ്. ന് സർവകലാശാലയിൽ അപേക്ഷാ ഫോം ഉൾപ്പെടെയുള്ള വിശദ വിവരങ്ങൾക്കായി സർവകലാശാല വെബ്സൈറ്റ് (www.ssus.ac.in) സന്ദർശിക്കുക
offcial notification : Click Here