Teacher Jobs 09/2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലെ സ്കൂളുകളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് വാക്ക്-ഇൻ ഇന്റർവ്യൂ വഴി താൽക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു;

  • എച്ച്എസ്എസ്ടി മലയാളം
  • ​എച്ച്എസ്എസ്ടി ഹിന്ദി
  • ​എച്ച്എസ്എസ്ടി മാത്തമാറ്റിക്സ്
  • ​ഇക്കണോമിക്സ് അധ്യാപകൻ
  • ​ജൂനിയർ കെമിസ്ട്രി അധ്യാപകൻ
  • ​കെമിസ്ട്രി (സീനിയർ) അധ്യാപകൻ
  • ​ഇംഗ്ലീഷ് (സീനിയർ) അധ്യാപകൻ
  • ​മലയാളം സീനിയർ അധ്യാപകൻ
  • ​ഇക്കണോമിക്സ് സീനിയർ അധ്യാപകൻ

പത്തനംതിട്ട

  • ​ചെന്നീർക്കര എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി മലയാളം, ഹിന്ദി, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. ഇന്റർവ്യൂ സെപ്റ്റംബർ 8-ന് രാവിലെ 10:30-ന് നടക്കും. ഫോൺ: 94472 30860.

​തൃശൂർ

  • ​മേലഡൂർ ഗവ. സമിതി ഹയർ സെക്കൻഡറി സ്കൂളിൽ ഇക്കണോമിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 7-ന് രാവിലെ 11:00-ന് നടക്കും.

​മലപ്പുറം

  • ​വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ജൂനിയർ കെമിസ്ട്രി അധ്യാപക തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 9-ന് രാവിലെ 10:30-ന് നടക്കും. ഫോൺ: 94479 28028.

​വയനാട്

  • ​പാക്കം GHSS: പാക്കം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (സീനിയർ), ഇംഗ്ലീഷ് (സീനിയർ) അധ്യാപക ഒഴിവുകളിലേക്ക് അഭിമുഖം സെപ്റ്റംബർ 7-ന് രാവിലെ 10:00-ന് സ്കൂളിൽ വെച്ച് നടക്കും
  • ​ബത്തേരി സർവജന HSS: സുൽത്താൻ ബത്തേരി സർവജന ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മലയാളം, ഇക്കണോമിക്സ് സീനിയർ അധ്യാപക ഒഴിവുകളുണ്ട്. അഭിമുഖം സെപ്റ്റംബർ 3-ന് രാവിലെ 9:30-ന് നടക്കും. ഫോൺ: 94478 87798.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel