Saudi Arabia Technicians Job Vacancy Apply Now

സൗദി അറേബ്യയിൽ 83 ടെക്നീഷ്യൻ കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേ ബ്യയിലെ ഫെസിലിറ്റി മാനേജ്മെ ന്റ്റ് കമ്പനിയിലേക്ക് ടെക്നീഷ്യ ന്മാരെ റിക്രൂട്ട് ചെയ്യുന്നു….

add comment

Germany Nurse Vacancy Apply Now

കേരളത്തിൽനിന്ന് ജർമനിയിലേ ക്കുള്ള നഴ്സിങ് റിക്രൂട്ട്‌മെന്റായ നോർക്ക ട്രിപ്പിൾവിൻ പദ്ധതിയു ടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണി ച്ചു. ജർമനിയിലെ ആശുപത്രികളി ലേക്കാണ് നിയമനം….

add comment

Indian Navy Angniveer 2025 Apply Now

ഇന്ത്യൻ നാവിക സേനയിൽ അഗ്നിവീർ റിക്രൂട്ട്മെൻ്റിന് അപേക്ഷിക്കാം.അവിവാഹിതരായ പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം. മെട്രിക് (എംആർ), സീനിയർ സെക്കണ്ടറി റിക്രൂട്ട്സ് (എസ്എസ്ആർ) എന്നിങ്ങനെ രണ്ട് തലത്തിലാണ് തിരഞ്ഞെടുപ്പ്. 02/2025,…

add comment

Anganavaadi April Vacancy Apply Now

എറണാകുളം : ഏലൂർ മുനിസിപ്പാലിറ്റിയിലെ 92-ാം നമ്പർ അങ്കണവാടിയിലേക്ക് ക്രഷ് വർക്കർ / ക്രഷ് ഹെൽപ്പർമാരുടെ നിയമനം നടത്തുന്നതിനായി ഏലൂർ മുനിസിപ്പാലിറ്റിയിലെ സ്ഥിരതാമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു….

add comment

Milma walk in interview 04/2025 Apply Now

Thiruvananthapuram Regional Co-operative Milk Producers’ Union Ltd (TRCMPU) filling of Technician Gr. II Job Vacancies. invites online application from eligible…

add comment

indianspices Recruitment-2025 Apply Now

സ്പൈസസ് ബോർഡിൻ്റെ വിവിധ ഡിവിഷനുകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തിക: സ്പൈസ് റിസർച്ച് ട്രെയിനി (മയിലാടുംപാറ), ഒഴിവ്: 7 (അഗ്രോണമി/സോയിൽ സയൻസ് -ഡിവിഷൻ-3, പ്ലാൻ്റ് പതോളജി ഡിവിഷൻ-3,…

add comment

WCD Recruitment Apply Now

വനിത ശിശു വികസനവകുപ്പിൻ്റെ കീഴിൽ മിഷൻ വാത്സല്യയുടെ ഭാഗമായ ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഓൺ കാൾ അടിസ്ഥാനത്തിൽ പോക്സോ സപ്പോർട്ട് പേഴ്സൺ പാനലിലേ ക്ക്…

add comment

Mathrubhoomi News Jobs Apply Now

പ്രശസ്ത ദിനപത്രമായ മാതൃഭൂമിയിൽ വിവിധ ഒഴിവുകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു അസിസ്റ്റൻ്റ് മെയിൻ്റനൻസ് സൂപ്പർവൈസർമാർ ഐടിഐ സഹായികൾ അധിക വിശദാംശങ്ങൾ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായം,…

add comment

GDS 2025 Result Download Now

ഈ വർഷം 2025 ഇന്ത്യയിലെ വിവിധ പോസ്റ്റ് ഓഫീസുകളിലേക്ക് GDS തസ്തികയിൽ വിജ്ഞാപനം വന്നിരുന്നു.. ഈ പോസ്റ്റിലേക്ക് അപേക്ഷിച്ചവരുടെ 2025 ലെ ആദ്യ മെറിറ്റ് ലിസ്റ്റ് /…

add comment

ITBP GD Constable Sports Vacancy Apply Now

ഇന്തോ-ടിബറ്റൻ ബോർഡർ പൊലിസിലേക്ക് കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി റിക്രൂട്ട്മെന്റ് നടക്കുന്നു. കായിക ഇനങ്ങളിൽ മികവ് തെളിയിച്ച ഉദ്യോഗാർഥികൾക്കായി 133 ഒഴിവുകളാണുള്ളത്. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരുപോലെ അപേക്ഷിക്കാനാവും. താൽക്കാലിക…

add comment