PSC Sales Assistant 527/2024 Answer key Download Now

കേരള PSC 2025 ഓഗസ്റ്റ് 2ന് നടത്തിയ സെയിൽസ് അസിസ്റ്റന്റ്  പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരവും ഡൗൺലോഡ് ചെയ്യുന്നതിന് അതിനോടൊപ്പം ചേർത്തിരിക്കുന്ന Click Here എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ…

add comment

Fact Clerk Vacancy Apply Now

ഫെർട്ടിലൈസേഴ്സസ് ആന്റ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ് (FACT) ൽ ജോലി നേടാൻ അവസരം. ക്ലർക്ക് തസ്‌തികയിലേക്കാണ് പുതിയ റിക്രൂട്ട്മെന്റ്. ഫിക്‌സഡ് ടെനർ കോൺട്രാക്ട് (അഡ്‌ഹോക്) അടിസ്ഥാനത്തിലാണ് നിയമനം…

add comment

Emirates group careers apply now

സ്വപ്നതുല്യമായ അവസരമാണ് എമിറേറ്റ്സ് എയർലൈൻസിലെ ജോലി. മികച്ച ശമ്പളവും ആനുകൂല്യങ്ങളും സൗകര്യങ്ങളുമെല്ലാം ഈ ജോലിയുടെ മാറ്റ് കൂട്ടുന്നു. എമിറേറ്റ്സ് എയർലൈൻസിലെ കാബിൻ ക്രൂ തസ്തികയിലേക്ക് എല്ലാ രാജ്യങ്ങളിലുള്ളവർക്കും…

add comment

KFON August Recruitment Apply Now

കേരള ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് ലിമിറ്റഡ് (കെ-ഫോൺ) ൽ ജോലി നേടാൻ അവസരം. ഡിസ്ട്രിക്ട് ടെലികോം എക്‌സിക്യൂട്ടീവ് തസ്‌തികയിലാണ് പുതിയ നിയമനങ്ങൾ നടക്കുന്നത്. കേരള സർക്കാർ…

add comment

Kerala state planning Board recruitment apply now

കേരള സർക്കാർ ആസൂത്രണ കമ്മീഷനിൽ വിവിധ ഒഴിവുകളിലേക്ക് റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ ടെക്‌നിക്കൽ പോസ്റ്റുകളിലായി 16 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർ ആഗസ്റ്റ് 13ന് മുൻപായി കേരള സർക്കാർ സിഎംഡി…

add comment

KSINC ticket issuer Apply Now

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻ ഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (KSINC) ടിക്കറ്റ് ഇഷ്യൂവർ കം മാസ്റ്ററിന്റെ ഒരൊഴിവിലേക്ക് (ജനറൽ) അപേക്ഷിക്കാം. അപേക്ഷ തപാലായി അയക്കേ ണ്ട…

add comment

BSF Constable Jobs -2025 Apply Now

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3588 ഒഴിവാണു ള്ളത് (പുരുഷൻ-3406, വനിത-182). വിവിധ ട്രേഡുകളിലായാണ് ഒഴിവുകൾ. പത്താംക്ലാസ് യോഗ്യതയുള്ള വർക്ക് അപേക്ഷിക്കാം….

add comment

goashipyard career apply now

ഗോവ ഷിപ്യാഡ് ലിമിറ്റഡ് നോൺ -എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 102 ഒഴിവുണ്ട്. കരാർ നിയമനമാണ്. ടെക്നിക്കൽ അസിസ്റ്റന്റ്റ് ഓഫീസ് അസിസ്റ്റന്റ് മറ്റ് തസ്തികകളും ഒഴിവും: ജൂനിയർ…

add comment

UPSC Recruitment-2025 Apply Now

കേന്ദ്രസർവീസിലെ വിവിധ തസ്തി കകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎ സി) അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട്. എപ്ലോയീസ് പ്രോവി ഡന്റ് ഫണ്ട് ഓർഗനൈസേഷൻ, ഡയറക്ടറേറ്റ്…

add comment

IITDM Job opportunity 2025 Apply Now

ഐഐഐടിയിൽ 27 അനധ്യാപകർകർ ചെന്നൈയിലുള്ള ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് വിവിധ അനധ്യാ പകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്….

add comment