
സപ്ലൈകോ അസിസ്റ്റന്റ് ഫാർമസിസ്റ്റ് ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു
കേരളത്തിലെ എല്ലാ ജില്ലകളിലും ഒഴിവുകൾ
- യോഗ്യത: D.Pharm/B.Pharm/M.Pharm കൂടെ കേരള ഫാർമസി കൗൺസിൽ
- പ്രായം: 18 – 45 വയസ്സ്
- ശമ്പളം: 18,200 – 19,500 രൂപ
- അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ജനുവരി 31
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നൽകിയിരിക്കുന്ന ഫോർമാറ്റിലുള് അപേക്ഷ, പ്രായം, യോഗ്യത മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നോട്ടിഫിക്കേഷ, നിൽ പറയുന്ന ഏതെങ്കിലും ഒരു സപ്ലൈകോ റീജിയണൽ ഓഫീസിലേക്ക് അയയ്ക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്