
ശ്രീ ചിത്തിര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻ്റ് ടെക്നോളജി തിരുവനന്തപുരം റിസർച്ച് അസിസ്റ്റൻ്റ് ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നു
- ഒഴിവ്: 1
- യോഗ്യത: BSc നഴ്സിംഗ് കൂടെ ഒരു വർഷത്തെ പരിചയം/ MSc നഴ്സിംഗ്
- പ്രായപരിധി: 35 വയസ്സ്
- ശമ്പളം: 30,000 രൂപ
ഇന്റർവ്യൂ തിയതി: ജൂലൈ 16
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
Official notification ; click here