LD ക്ലാർക്ക് ഒഴിവിലേക്ക് യോഗ്യരായ യുവതി യുവാക്കളെ നിയമിക്കുന്നു. മധ്യപ്രദേശിലെ മഹൂവിലുള്ള ആർമി വാർ കോളേജിൽ ലോവർ ഡിവിഷൻ ക്ലാർക്കിന്റെ അഞ്ച് ഒഴി വിലേക്ക് അപേക്ഷ ക്ഷണിച്ചു.
സാലറി : 19,900- 63,200.
യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയവും മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് കംപ്യൂട്ടർ ടൈപ്പിങ് സ്പീഡും.
പ്രായം: 18-25. സംവരണ വിഭാ ഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ഫീസ്: 50 രൂപ. ഡിമാൻഡ് ഡ്രാ ഫ്റ്റ് പോസ്റ്റൽ ഓർഡർ മുഖേന അടയ്ക്കണം. സംവരണ തസ്തികകളി ലേക്ക് അപേക്ഷിക്കുന്ന എസ്.സി. എസ്.ടി. വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.
അപേക്ഷ തപാലിൽ അയ ണം. വിശദവിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃക യും ചുവടെ നൽകിയിരിക്കുന്ന ആപ്ലിക്കേഷൻ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 9.
Application Form and notification
Apply Latest Jobs : Click here